‘ഞാന്‍ തകര്‍ത്ത് കളയും; അയാളോട് പറഞ്ഞേക്കൂ’; സെലന്‍സ്കിക്ക് മറുപടിയുമായി പുട്ടിന്‍
യുദ്ധം തുടങ്ങി ഒരു മാസം പിന്നിട്ടിട്ടും തരിമ്ബ് വിട്ടുവീഴ്ചയ്ക്ക് പുട്ടിന്‍ തയ്യറല്ലെന്നാണ് ഏറ്റവും പുതിയ സംഭവങ്ങള്‍ നല്‍കുന്ന സൂചന. അനൗദ്യോഗികമായി സമാധാന ശ്രമം നടത്തിയ പുട്ടിന്റെ അടുത്ത അനുയായിയും ചെല്‍സി ഫുട്ബോള്‍ ക്ലബിന്റെ ഉടമയുമായ റോമന്‍ അബ്രമോവിച്ചിനോട് അല്‍പം കടന്ന പ്രതികരണം പുട്ടിന്‍ നടത്തിയതായാണ് റിപ്പോര്‍ട്ട്. സെലന്‍സ്കി സ്വന്തം കൈപ്പടയില്‍ എഴുതി നല്‍കിയ കത്ത് പുട്ടിന് അബ്രമോവിച്ച്‌എത്തിയപ്പോള്‍ ‘തകര്‍ത്ത് കളയും, അയാളോട് പോയി പറഞ്ഞേക്കൂ‘ എന്നായിരുന്നു പുട്ടിന്റെ പ്രതികരണം. ഇസ്താംബൂളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഇന്ന് ചര്‍ച്ച […]