Blog Post

Karanavars > News >

കൂ​ടു​ത​ല്‍ പ്ര​തി​ഫ​ലം ന​ല്‍​കാ​തെ ‘ഉ​ല്ലാ​സം’ സി​നി​മ​യു​ടെ ഡ​ബ്ബിം​ഗ് പൂ​ര്‍​ത്തി​യാ​ക്കില്ല; നിലപാടിലുറച്ച്‌ ഷെ​യ്ന്‍ നി​ഗം

കൊച്ചി: ഷെയിന്‍ നിഗം വിവാദം വീണ്ടും പുകയുന്നു. ഷെയിന് മുന്നില്‍ മുട്ട് മടക്കില്ലെന്ന് നിര്‍മ്മാതാക്കളും നിര്‍മ്മാതാക്കള്‍ക്ക് വഴങ്ങില്ലെന്ന് ഷെയിനും നിലപാടെടുത്തതോടെ വിവാദം വീണ്ടും കത്തുകയാണ്. ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് മൂന്ന് ദിവസത്തിനകം പൂര്‍ത്തിയാക്കാന്‍ നിര്‍മ്മാതാക്കള്‍ നല്‍കിയ അന്ത്യശാസന തളളിക്കളഞ്ഞിരിക്കുകയാണ് ഷെയിന്‍ എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഷെയിന്‍ വിഷയം താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ച ചെയ്യാനിരിക്കെയാണ് നിര്‍മ്മാതാക്കളെ വെല്ലുവിളിച്ച് കൊണ്ടുളള താരത്തിന്റെ നീക്കം. വിശദാംശങ്ങള്‍ ഇങ്ങനെ: ഡബ്ബിംഗ് തീർത്ത ശേഷം ചർച്ച ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന […]

Read More

ഷെയിന്‍ വിവാദം; ഇനി ഒരു ഒത്തുതീര്‍പ്പിനില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

കൊച്ചി: നടന്‍ ഷെയിന്‍ നിഗവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തമ്മിലുള്ള വിവാദം ആളിപ്പടരുന്ന സാഹചര്യത്തില്‍ ഇനി ചര്‍ച്ചയ്ക്കില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം.രഞ്ജിത്ത്. നിര്‍മ്മാതാക്കളെ മനോരോഗികള്‍ എന്നു വിളിച്ചയാളുമായി ചര്‍ച്ച നടത്താനാകില്ലെന്നും നിരവധി ശ്രമങ്ങള്‍ക്കുശേഷമാണ് ചര്‍ച്ച അവസാനിപ്പിച്ചതെന്നും രഞ്ജിത്ത് പറഞ്ഞു. ഷെയിന്‍ നിഗം വിവാദം പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകളില്‍ നിന്ന് താരസംഘടനയായ അമ്മയും ഫെഫ്കയും ഇന്നലെ പിന്മാറിയിരുന്നു. നിര്‍മാതാക്കളെ ഷെയിന്‍ മനോരോഗികളെന്ന് വിളിക്കുകയും സര്‍ക്കാര്‍ തലത്തില്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിച്ചുവെന്നും സംഘടനകള്‍ ആരോപിച്ചതിനെത്തുടര്‍ന്നാണ് പ്രശ്‌ന പരിഹാരത്തില്‍ നിന്ന് പിന്മാറിയത്. ഇതോടെ […]

Read More

ഷെയിന്‍ നിഗത്തിന്​ പിന്തുണയുമായി സിനിമാ മേഖലയിലെ പ്രമുഖര്‍

കോഴിക്കോട്​: നിര്‍മാതാക്കളുടെ സംഘടന വിലക്കേര്‍പ്പെടുത്തിയ നടന്‍ ഷെയിന്‍ നിഗത്തെ എതിര്‍ത്തും അനുകൂലിച്ചും സമൂഹ മാധ്യമങ്ങള്‍ സജീവമാണ്​. ഇതിനിടെ സംവിധായകന്‍ രാജീവ്​ രവി, ബൈജു കൊട്ടാരക്കര, ഷാനവാസ്​.കെ. ബാപ്പുട്ടി, നടി മാല പാര്‍വതി തുടങ്ങി സിനിമാ മേഖലയിലെ പ്രമുഖര്‍ ഷെയിനിനെ പിന്തുണച്ച്‌​ രംഗത്തെത്തി. നിര്‍മാതാക്കളുടെ വിലക്ക്​ മറികടന്ന്​ ഷെയിന്‍ നിഗം തിരിച്ചുവരുമെന്ന്​ സംവിധായകന്‍ ബൈജു കൊട്ടാരക്കര അഭിപ്രായപ്പെട്ടു. തുടര്‍ന്നും അയാള്‍ സിനിമയിലുണ്ടാവും. ഷെയിന്‍ തിരിച്ചു വന്നില്ലെങ്കില്‍ തലമുണ്ഡനം ചെയ്ത്​ കൊച്ചിയില്‍ എം.ജി റോഡിലൂടെ നടക്കാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം […]

Read More

ഷെ​യ്ന്‍ നി​ഗ​മി​ന് വി​ല​ക്ക്; വെ​യി​ല്‍, കു​ര്‍​ബാ​നി സി​നി​മ​ക​ള്‍ ഉ​പേ​ക്ഷി​ച്ചു

കൊ​ച്ചി: ച​ല​ച്ചി​ത്ര താ​രം ഷെ​യ്ന്‍ നി​ഗ​മി​ന് നി​ര്‍​മാ​താ​ക്ക​ളു​ടെ വി​ല​ക്ക്. വെ​യി​ല്‍, കു​ര്‍​ബാ​നി എ​ന്നീ സി​നി​മ​ക​ളി​ല്‍ ഷെ​യ്ന്‍ സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന നി​ര്‍​മാ​താ​ക്ക​ളു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. വെ​യി​ല്‍, കു​ര്‍​ബാ​നി സി​നി​മ​ക​ള്‍ ഉ​പേ​ക്ഷി​ക്കു​ന്ന​താ​യും നി​ര്‍​മാ​താ​ക്ക​ള്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ യോ​ഗ​ത്തി​ന്‍റേ​താ​ണ് തീ​രു​മാ​നം. നി​ര്‍​മാ​താ​ക്ക​ള്‍​ക്കു​ണ്ടാ​യ ന​ഷ്ടം ഷെ​യ്ന്‍ നി​ക​ത്ത​ണം. അ​തു​വ​രെ ഷെ​യ്നി​നെ സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​പ്പി​ക്കി​ല്ലെ​ന്നും പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ വ്യ​ക്ത​മാ​ക്കി. തീ​രു​മാ​നം അ​ഭി​നേ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ അ​മ്മ​യെ അ​റി​യി​ച്ച​താ​യും നി​ര്‍​മാ​താ​വ് എം. ​ര​ഞ്ജി​ത്ത് പ​റ​ഞ്ഞു. ഷെ​യി​ന്‍ നി​ഗ​ത്തി​നെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. ഷെ​യ്ന്‍ നി​ര​ന്ത​ര​മാ​യി അ​ച്ച​ട​ക്ക​ലം​ഘ​നം […]

Read More

45 ലക്ഷം വാഗ്ദാനം ചെയ്തു,നല്‍കിയത് 25 ലക്ഷത്തിന്റെ കരാര്‍

കൊച്ചി: ഷെയ്‌നിനെതിരായ പരാതികള്‍ കൊച്ചിയില്‍ ചേര്‍ന്ന പ്രോഡ്യൂസേഴ്‌സ് അസോസിയേഷന്‍ യോഗം ചര്‍ച്ച ചെയ്യുകയാണ്. ഡബ്ബിംഗ് പൂര്‍ത്തിയാക്കണമെങ്കില്‍ 20 ലക്ഷം രൂപ കൂടി ഷൈന്‍ ആവശ്യപ്പെട്ടുവെന്ന് പറഞ്ഞ് ഉല്ലാസം സിനിമയുടെ നിര്‍മ്മാതാവ് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതിനിടയില്‍ നിര്‍മാതാവിന്റെ ആരോപണം തള്ളി എത്തിയിരിക്കുകയാണ് ഷെയ്ന്‍ നിഗം. ഈ സിനിമയ്ക്ക് 45 ലക്ഷം രൂപയായിരുന്നു ആദ്യം പറഞ്ഞതെന്നും പണം മുന്‍കൂര്‍ തരാതിരുന്നിട്ടും താന്‍ സിനിമയില്‍ അഭിനയിക്കുകയായിരുന്നുവെന്നാണ് ഷെയ്ന്‍ ഇതിനോട് പ്രതികരിച്ചത്. എന്നാല്‍ പ്രതിഫലം ചോദിച്ചപ്പോള്‍ മറ്റൊരു സംവിധായകനുമായി ഒപ്പിട്ട 25 ലക്ഷത്തിന്റെ […]

Read More