Blog Post

Karanavars > News >

മേയ് ഒന്ന് മുതല്‍ സ്വകാര്യ ബസുകള്‍ ഓട്ടം നിര്‍ത്തുന്നു

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ ഭൂരിപക്ഷം സ്വകാ­ര്യബസുകളിലും യാത്രചെയ്യാന്‍ ആളില്ലാത്തതിനാല്‍ സര്‍വ്വീസ് മെയ് 1 മുതല്‍ മുതല്‍ നിര്‍ത്തലാക്കുമെന്ന് കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി ഗോപിനാഥന്‍ അറിയിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ ഭൂരിപക്ഷം പഞ്ചായത്ത്, നഗരസഭ, കോര്‍പറേഷന്‍ മേഖലകള്‍ കണ്‍ടൈന്‍മെന്റ് സോണുകള്‍ ആക്കിയത് മൂലം സ്വകാര്യബസുകളില്‍ ജനം കയറുന്നില്ലെന്നും ബസുകളുടെ ലഭിക്കുന്ന വരുമാനം ദിവസ ചിലവിനു പോലും തികയാത്ത സാഹച­ര്യത്തിലാണ് മെയ്‌ 1 മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ […]

Read More