Blog Post

Karanavars > News >

പാചക വാതക വില വീണ്ടും വര്‍ധിച്ചു

ന്യുഡല്‍ഹി: രാജ്യത്ത് പാചക വാതക വില വീണ്ടും വര്‍ധിച്ചു. ഗാര്‍ഹിക ആവശ്യത്തിനുള്ള 14.2 കിലോഗ്രാം സിലിണ്ടറിനു 3.50 രൂപ വര്‍ധിപ്പിച്ചു. ഇതോടെ സംസ്ഥാനത്ത് സിലിണ്ടര്‍ ഒന്നിന് 1010 രൂപയായി.വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 8 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ 2357.50 രൂപയായി. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് ഡല്‍ഹിയിലും മുംബൈയിലും 1003 രൂപയും കൊല്‍ക്കൊത്തയില്‍ 1,029 രൂപയും ചെന്നൈയില്‍ 1018.5 രൂപയുമായി. കഴിഞ്ഞ നവംബര്‍ മുതല്‍ ഇതുവരെ ഗാര്‍ഹിക സിലിണ്ടറിന് 400 രൂപയോളമാണ് ഉയര്‍ന്നത്. റഷ്യ–യുക്രൈന്‍ യുദ്ധത്തിന്റെ് പശ്ചാത്തലത്തില്‍ രാജ്യാന്തര […]

Read More

പാചകവാതക വില വീണ്ടും കൂട്ടി;സിലിണ്ടറിന്‌ 891.50 രൂപ

ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക പാചകവാതക സിലിണ്ടറിന് 25.50 രൂപ കൂട്ടിയതോടെ വില 891.50 രൂപയായി. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 73.50 രൂപയാണ് കൂട്ടിയത്. ഇതോടെ വില 1692. 50 രൂപയായി. കോവിഡ് കാലത്തും തുടര്‍ച്ചയായി വിലകൂട്ടി ജനങ്ങളുടെ നടുവൊടിക്കുകയാണ് കേന്ദ്രം രണ്ടാഴ്ച മുമ്ബും പാചകവാതകത്തിന് 25 രൂപ കൂട്ടിയിരുന്നു . 15 ദിവസത്തിനുള്ളില്‍ 50 രൂപയാണ് സിലണ്ടറിന് കൂടിയത്. മാര്‍ച്, ജൂലായ്, ആഗസ്റ്റ് മാസങ്ങളിലും വിലകൂട്ടിയിരുന്നു. പാചകവാതകത്തിന് നല്‍കിയിരുന്ന സബ്സിഡി മുടങ്ങിയിട്ടും […]

Read More