സംസ്ഥാനത്ത് വാഹനപുകപരിശോധന നിരക്ക് വര്‍ധിപ്പിച്ചു
സംസ്ഥാനത്ത് വാഹന പുകപരിശോധന നിരക്ക് വര്‍ധിപ്പിക്കാന്‍ ധാരണ. നിരക്ക് വര്‍ധിപ്പിച്ചുകൊണ്ടുള്ള വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. ഡീസല്‍ ഓട്ടോയുടെ പുകപരിശോധന നിരക്ക് 60 രൂപയില്‍ നിന്ന് 90 രൂപയിലേക്കാണ് വര്‍ധിക്കുന്നത്. ഇരുചക്രവാഹനങ്ങള്‍, പെട്രോള്‍ ഓട്ടോ എന്നിവയുടെ പുകപരിശോധന ഫീസ് 60 രൂപയില്‍ നിന്ന് 80 രൂപയായി വര്‍ധിക്കും. പെട്രോള്‍ കാറുകളുടെ പുകപരിശോധന നിരക്ക് 75 രൂപയില്‍ നിന്ന് 100 രൂപയും, ഡീസല്‍ കാറിന്റെ പരിശോധന നിരക്ക് 75 രൂപയില്‍ നിന്ന് 110 രൂപയായും വര്‍ധിക്കും. ബസ്സിന്റെയും […]