Blog Post

Karanavars > News >

അവിഹിത ബന്ധം സംശയിച്ച പോലീസുകാരനെ കാമുകി മണ്ണെണ്ണ ഒഴിച്ച്‌ കത്തിച്ചു

ചെന്നൈ: ചെന്നൈയിലെ വില്ലുപുരത്ത് പോലീസുകാരനെ കാമുകി മണ്ണെണ്ണയൊഴിച്ച്‌ കത്തിച്ചു. സഹപ്രവര്‍ത്തകയുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ചായിരുന്നു വില്ലുപുരം സ്വദേശി വെങ്കടേഷിനെ കാമുകി ആശ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ ആശയെ പോലീസ് അറസ്റ്റു ചെയ്തു. ഇരുവര്‍ക്കും മുന്‍പ് വേറെ വിവാഹം നടന്നിരുന്നു. വെങ്കടേഷ് 2012 ല്‍ വില്ലുപുരം സ്വദേശിനിയായ ജയയെ വിവാഹം കഴിച്ചിരുന്നു. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. വെങ്കടേഷിന് ഒരു അവിഹിത ബന്ധമുള്ളതായി കണ്ടെത്തിയതോടെ 2015 ല്‍ ജയ വെങ്കടേഷുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തി. ഇതോടെ കാമുകി ആശ ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ വെങ്കടേഷിനൊപ്പം […]

Read More