Blog Post

Karanavars > News >

രണ്ട് കോടിയുടെ കാറിന് 9.8 ലക്ഷം രൂപ പിഴ; എട്ടിന്റെ പണികിട്ടി കാറുടമ

ആര്‍സി ബുക്കും ടാക്സ് അടച്ച രേഖകളും നമ്ബറുമില്ലാതെ റോഡിലിറങ്ങിയ പോര്‍ഷെ 911ന് 9.80 ലക്ഷം രൂപ പിഴ നല്‍കി അഹമ്മദാബാദ് പൊലീസ്. പൊലീസ് ഉദ്യോഗസ്ഥരുടെ ട്രാഫിക് പരിശോധനയ്ക്കിടെയാണ് നമ്ബറില്ലാത്ത പോര്‍ഷെ 911 കരേര എസ് പൊലീസ് പിടിച്ചത്. വാഹനത്തിന്റെ രേഖകള്‍ പൊലീസ് ഹാജരാക്കാന്‍ പറഞ്ഞെങ്കിലും ഉടമയ്ക്ക് അതു സാധിച്ചില്ല. തുടര്‍ന്നാണ് ടാക്സ് അടക്കം പിഴയായി നല്‍കാന്‍ പൊലീസ് ആവശ്യപ്പെട്ടത്. ജര്‍മന്‍ വാഹന നിര്‍മാതാക്കളായ പോര്‍ഷയുടെ 1.82 കോടി രൂപ വിലയുള്ള കാറാണ് 911 കരേര എസ് മോഡല്‍. […]

Read More