Blog Post

Karanavars > News >

ഗവര്‍ണര്‍ക്ക് സുരക്ഷ ഒരുക്കാന്‍ എത്തിച്ച പൊലീസ് നായ ചത്തു

ചെങ്ങന്നൂര്‍ (ആലപ്പുഴ): ഗവര്‍ണറുടെ യാത്രാ വഴിയില്‍ സുരക്ഷ ഒരുക്കാനെത്തിച്ച പൊലീസ് നായ ചത്തു. ആലപ്പുഴ ബോംബ് ഡിറ്റക്‌ഷന്‍ ആന്‍ഡ് ആന്റി സബോട്ടാഷ് ചെക്കിങ് സംഘത്തിലെ നായ 3 വയസ്സുകാരന്‍ ജൂഡോയെ (ബ്ലാക്കി) ആണ് സ്‌ക്വാഡിന്റെ വാനില്‍ ചത്ത നിലയില്‍ കണ്ടത്. കടുത്ത ചൂടു മൂലമുള്ള ഹീറ്റ് സ്‌ട്രോക്ക് ആകാം മരണകാരണമെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് സംഭവം. എംസി റോഡ് വഴി കോട്ടയത്തേക്കു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്റെ വാഹനവ്യൂഹം കടന്നു പോകുന്നതിന്റെ ഭാഗമായുള്ള പരിശോധനയ്ക്കാണു […]

Read More