പിണറായി വിജയന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
കണ്ണൂര്‍: ധര്‍മ്മടം മണ്ഡലത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥിയായി മുഖ്യമന്ത്രി പിണറായി വിജയന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു . വരണാധികാരിയായ കണ്ണൂര്‍ അസിസ്റ്റന്റ് ഡവലപ്മെന്റ് കമീഷണര്‍ (ജനറല്‍ ) ബെവിന്‍ ജോണ്‍ വര്‍ഗീസ് മുമ്ബാകെയാണ് പത്രിക സമര്‍പ്പിച്ചത്. സി പി ഐ എം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തില്‍ നിന്ന് പകല്‍ 11.05 നാണ് മുഖ്യമന്ത്രി കലക്ടറേറ്റില്‍ എത്തിയത്. രണ്ടു സെറ്റ് പത്രികകളാണ് നല്‍കിയത്. ഒന്നില്‍ സിപി ഐ എം നേതാവും ധര്‍മടം മണ്ഡലത്തിലെ മുഖ്യമന്ത്രിയുടെ […]