തെറ്റാണെന്ന് അറിഞ്ഞുകൊണ്ട് അതേകാര്യം ചെയ്യുന്നു; ട്രേഡ് യൂണിയനെതിരെ തുറന്നടിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ട്രേഡ് യൂണിയന്‍ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരേ സിപിഎം സമ്മേളനത്തില്‍ തുറന്നടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സമ്മേളനത്തില്‍ വികസനരേഖ അവതരിപ്പിക്കുമ്ബോഴായിരുന്നു വിമര്‍ശനം. ‘ചെയ്യുന്നത് തെറ്റാണെന്ന് അറിയാം. തെറ്റാണെന്ന് അറിഞ്ഞു തന്നെ നിരവധി കാലങ്ങളായി അതേകാര്യം തന്നെ ചെയ്യുന്നു‘. ഇനിയും തുടര്‍ന്നാല്‍ പലമേഖലകളെയും ഇതുബാധിക്കുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലും വികസന രേഖയിലും ഇന്നും നാളെയും പൊതുചര്‍ച്ച നടക്കും. പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ഏഴര മണിക്കൂറും നവകേരള രേഖയില്‍ അഞ്ചര മണിക്കൂറുമാണ് ചര്‍ച്ച. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ […]