Blog Post

Karanavars > News >

വാക്ക് പാലിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി; ഐസ്‌ക്രീമിനൊപ്പമുള്ള പി വി സിന്ധുവിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍

ന്യൂദല്‍ഹി: ചെങ്കോട്ടയില്‍ നടന്ന 75-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ ടോക്കിയോ ഒളിംപിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ താരങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച്‌ വിശിഷ്ടാതിഥികളായി ഞായറാഴ്ച എത്തി. ഇവര്‍ ജനമനസുകള്‍ കീഴടക്കിയെന്നും യുവാക്കള്‍ക്ക് പ്രചോദനം നല്‍കിയെന്നും സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. മത്സരത്തിനായി പോകുന്നതിന് മുന്‍പ് താരങ്ങളുമായി ഓണ്‍ലൈനിലൂടെ സംവദിച്ച മോദി മികച്ച പ്രകടനം നടത്താനായി അവര്‍ക്ക് പ്രോത്സാഹനം നല്‍കുകയും ചെയ്തിരുന്നു. ഇതിനിടെ, ടോക്കിയോയില്‍നിന്ന് തിരിച്ചെത്തുമ്ബോള്‍ ഒരുമിച്ച്‌ ഐസ്‌ക്രീം കഴിക്കുമെന്ന് ബാഡ്മിന്റണ്‍ താരം പി വി സിന്ധുവിന് പ്രധാനമന്ത്രി വാക്ക് […]

Read More