Blog Post

Karanavars > News >

പെട്രോള്‍ വില ഇന്നും വര്‍ധിപ്പിച്ചു; എല്ലാ ജില്ലകളിലും 100 കടന്നു

തിരുവനന്തപുരം: പെട്രോള്‍ വില ഇന്നും വര്‍ദ്ധിച്ചു. ലിറ്ററിന് 35 പൈസയാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ കേരളത്തില്‍ എല്ലാ ജില്ലകളിലും പെട്രോള്‍ വില നൂറ് കടന്നു. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 101.84 രൂപയും, കൊച്ചിയില്‍ 100.06 രൂപയും, കോഴിക്കോട് 101.66 രൂപയുമാണ് ഇന്നത്തെ വില. ഡീസല്‍ വിലയില്‍ ഇന്ന് മാറ്റമില്ല. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് വില ഉയരുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളിലും ഇന്ധന വില കൂടിയേക്കും.

Read More

ഇന്ധനവില വീണ്ടും ഉയര്‍ന്നു; 18 ദിവസത്തിനിടെ വില വര്‍ധിക്കുന്നത് 10-ാം തവണ

തിരുവനന്തപുരം: ഇന്ധനവില വീണ്ടും ഉയര്‍ന്നു. സംസ്ഥാനത്ത് പെട്രോള്‍ വില നൂറിലേക്ക് എത്തി. വെള്ളിയാഴ്ച പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് ഒരു ലീറ്റര്‍ പെട്രോളിന് 98.97 രൂപയാണ് വില. ഡീസലിന് 94.23 രൂപ. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോള്‍ 97.15 രൂപയും ഡീസല്‍ 92.52 രൂപയുമാണ് വില. കഴിഞ്ഞ 18 ദിവസത്തിനിടെ ഇന്ധനവില വര്‍ധിക്കുന്നത് ഇത് 10-ാം തവണയാണ്.

Read More

ഇന്ധനവില വര്‍ധന; തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 93 കടന്നു

തിരുവനന്തപുരം: ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 28 പൈസയും ഡീസലിന് 25 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ പെട്രോളിന് കൊച്ചിയില്‍ ലീറ്ററിന് 91രൂപ 48 പൈസയും ഡീസലിന് 86 രൂപ 11 പൈസയും ആയി. തിരുവനന്തപുരത്ത് പെട്രോള്‍ വില 93 രൂപയും ഡീസലിന് 87 രൂപ 60 പൈസയും കടന്നു. ഈ മാസം പെട്രോളിന് നാലര രൂപയും ഡീസലിന് നാലു രൂപ തൊണ്ണൂറ്റി രണ്ട് പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയില്‍ രണ്ടുദിവസം മാത്രമാണ് ഇന്ധനവില കൂട്ടാതിരുന്നത്. തുടര്‍ച്ചയായുള്ള പെട്രോള്‍ […]

Read More

സംസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന് 91.17 രൂപ

ന്യൂഡല്‍ഹി: ഫെബ്രുവരി മാസത്തില്‍ തുടര്‍ച്ചയായ ഒമ്ബതാം ദിവസവൂം പെട്രോള്‍ ഡീസല്‍ വിലകൂട്ടി. പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് വര്ധിപ്പിച്ചത്. ഇതോടെ കൊച്ചിയില് പെട്രോളിന് 89 രൂപ 57 പൈസയായി. ഡീസലിന് 84 രൂപ 11 പൈസയായി. തിരുവനന്തപുരത്ത് പെട്രോളിന് 91 രൂപ 24 പൈസയും ഡീസലിന് 85 രൂപ 51 പൈസയുമായി. അതേസമയം ഭോപ്പാല്‍ അടക്കം മധ്യപ്രദേശില്‍ പലയിടത്തും പ്രീമിയം പെട്രോളിന്റെ വില ലിറ്ററിന് നൂറുകടന്നു. സാധാരണ പെട്രോളിന്റെ വില രാജസ്ഥാനിലും മധ്യപ്രദേശിലും […]

Read More

പെട്രോള്‍ വില ഇനിയും കൂട്ടണം, എന്നാലേ ഉപഭാഗം കുറയൂ- വിചിത്രവാദവുമായി ജേക്കബ് തോമസ്

തിരുവനന്തപുരം: ഇന്ധന വിലവര്‍ദ്ധനവിനെ ന്യായീകരിച്ച്‌ മുന്‍ ഡി.ജി.പി ജേക്കബ് തോമസ്. ഇന്ധന വില വര്‍ധിച്ചാല്‍ ഉപയോഗം കുറയുമെന്നാണ് അദ്ദേഹത്തിന്റെ വാദം. ഇന്ധനവില ഇനിയും കൂട്ടിയാല്‍ അതിന്റെ ഉപയോഗം കുറയ്ക്കാം. ടെസ്ല പോലുള്ള കമ്ബനികള്‍ അതിന്റെ സാധ്യത തുറക്കുകയാണെന്നും സ്വകാര്യ ചാനലിനോട് ജേക്കബ് തോമസ് പറഞ്ഞു. ഇതോടെ ഇന്ത്യയില്‍ ഇലക്‌ട്രിക് കാറുകളെത്തും. ഇന്ധന വില വര്‍ദ്ധിക്കുന്നത് നല്ലതാണെന്ന് പരിസ്ഥിതി വാദിയായ ഞാന്‍ പറയും. നികുതി കൂട്ടിയാലേ പാലം പണിയാനും സ്കൂളില്‍ കമ്ബ്യൂട്ടര്‍ വാങ്ങാനും കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. […]

Read More

പെട്രോള്‍ വില റെക്കോര്‍ഡിലേക്ക്

കൊച്ചി: സംസ്ഥാനത്ത് ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു. 2021 പിറന്ന് ആദ്യ മാസം പകുതി പിന്നിട്ടപ്പോഴേക്കും അഞ്ച് തവണയാണ് വിലവര്‍ധിച്ചത് . ഇന്നും വിലകൂടിയതോടെ ഇന്ധന വില സംസ്ഥാനത്ത് റെക്കോര്‍‍ഡില്‍ എത്തി. മൂന്ന് ദിവസത്തിന് ശേഷമാണ് വില വീണ്ടും ഉയര്‍ന്നത്. പെട്രോളിനും ഡീസലിനും ലിറ്ററിന് 25 പൈസ വീതമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 87.48 രൂപയും ഡീസലിന് 81.52 രൂപയാണ് വില. കൊച്ചിയില്‍ പെട്രോളിന് 85.72 രൂപയും ഡീസലിന് 79.88 രൂപയുമാണ്. ഈ മാസം 19നായിരുന്നു നേരത്തെ […]

Read More

പെട്രോള്‍ വില വീണ്ടും 78ലേക്ക് ; ഇന്നു കൂടിയത് 16 പൈസ

തിരുവനന്തപുരം: ചെറിയ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് പെട്രോള്‍ വില എഴുപത്തിയെട്ടിലേക്ക്. ഇന്നു പതിനാറു പൈസ കൂടി ഉയര്‍ന്നതോടെ 77.79 രൂപയാണ് തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസല്‍ വിലയില്‍ മാറ്റമില്ല. കഴിഞ്ഞ രണ്ടു ദിവസം ഒഴികെ പത്തു ദിവസമായി നിത്യേന പെട്രോള്‍ വില വര്‍ധന രേഖപ്പെടുത്തുന്നുണ്ട്. ഒരു രൂപയിലേറെയാണ് ഒരാഴ്ചകൊണ്ട് പെട്രോള്‍ വില ഉയര്‍ന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ എഴുപത്തിയഞ്ചു രൂപയില്‍ താഴെയായിരുന്ന കൊച്ചിയിലെ വില ഇപ്പോള്‍ 76.43ല്‍ എത്തി. പെട്രോള്‍ വില ഈ മാസം […]

Read More