രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ പെഗസസില്‍ പ്രതിപക്ഷ പ്രതിഷേധം
ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ പ്രതിപക്ഷ പ്രതിഷേധം. പെഗസസ് വിഷയം ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. വിഷയത്തില്‍ കഴിഞ്ഞ ദിവസം ലോക്സഭയില്‍ പ്രതിപക്ഷം അവകാശ ലംഘന നോട്ടീസ് നല്‍കിയിരുന്നു. അതേസമയം, നീറ്റ് വിഷയം ഉന്നയിച്ച് ഡി.എം.കെ എം.പിമാരും നയപ്രഖ്യാപന പ്രസംഗത്തിനിടെ പ്രതിഷേധിച്ചു. പാര്‍ലമന്‍റെിന്‍െറ ബജറ്റ് സമ്മേളനത്തിന് തിങ്കളാഴ്ച രാവിലെ തുടക്കമായി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് സെന്‍ട്രല്‍ ഹാളില്‍ രാജ്യസഭയിലെയും ലോക്സഭയിലെയും അംഗങ്ങളെ അഭിസംബോധന ചെയ്തു. അംബേദ്കറുടെ തുല്യതക്കുള്ള നയമാണ് കേന്ദ്ര സര്‍ക്കാര്‍ പിന്തുടരുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. അടുത്ത 25 […]