പി സി ജോര്‍ജിന് വീണ്ടും നോട്ടീസ്
തിരുവനന്തപുരം: വിദ്വേഷ പ്രസംഗ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ജനപക്ഷം നേതാവ് പി സി ജോര്‍ജിന് വീണ്ടും നോട്ടീസ്.തിരുവനന്തപുരം ഫോര്‍ട്ട് പോലീസാണ് നോട്ടീസ് നല്‍കുക. കഴിഞ്ഞ ഞായറാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കാണിച്ച് നോട്ടീസ് നല്‍കിയെങ്കിലും ജോര്‍ജ് ഹാജരായിരുന്നില്ല. പകരം, തൃക്കാക്കരയില്‍ എന്‍ ഡി എ സ്ഥാനാര്‍ഥി എ എ രാധാകൃഷ്ണന് വേണ്ടി പ്രചാരണത്തിന് പോകുകയായിരുന്നു. അതേസമയം, പ്രചാരണത്തിന് പോയത് ജാമ്യവ്യവസ്ഥയുടെ ലംഘനമല്ലെന്ന നിയമോപദേശമാണ് പോലീസിന് ലഭിച്ചത്. ഞായറാഴ്ച ഹാജരാകാന്‍ നോട്ടീസ് നല്‍കിയത് ചൂണ്ടിക്കാട്ടിയാണ് ഈ നിയമോപദേശം. ഇതിനെ […]