‘ഷെയിം’: വിനായകനെതിരെ ആഞ്ഞടിച്ച് പാര്‍വതി തിരുവോത്ത്
കൊച്ചി: ഒരുത്തീയുടെ വാര്‍ത്താസമ്മേളനത്തില്‍ മീ ടൂ ആരോപണത്തിനെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ നടന്‍ വിനായകനെതിരെ നടി പാര്‍വതി തിരുവോത്ത് രംഗത്ത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ വിനായകന്റെ ചിത്രവും വിവാദ പരാമര്‍ശത്തിന്റെ വീഡിയോ ലിങ്കും പങ്കുവെച്ചുകൊണ്ടായിരുന്നു പാര്‍വതിയുടെ പ്രതികരണം. ‘ഷെയിം‘ എന്നാണ് പാര്‍വതി ഈ സ്റ്റോറിക്ക് നല്‍കിയ ക്യാപ്‌ഷന്‍. ഒപ്പം, സംവിധായിക കുഞ്ഞില മാസിലാമണി എഴുതിയ കുറിപ്പും പാര്‍വതി സ്റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്. അതേസമയം, സംഭവത്തില്‍ വിനായകനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. സാംസ്കാരിക – സിനിമാ മേഖകളില്‍ നിന്നുള്‍പ്പെടെ നിരവധി പേര്‍ വിനായകന്റെ […]