Blog Post

Karanavars > News >

നട്ടെല്ലുള്ള നടി, പ്രതികരണം ഫേസ്ബുക്കില്‍ മാത്രമല്ല: പാര്‍വതിയും ജനത്തിനൊപ്പം തെരുവില്‍

മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രക്ഷോഭത്തില്‍ പങ്കുചേര്‍ന്ന് നടി പാര്‍വ്വതി തിരുവോത്ത്. മുംബൈയില്‍ നടന്ന പ്രക്ഷോഭത്തിലാണ് പാര്‍വ്വതി പങ്കെടുത്തത്. തമിഴ് നടന്‍ സിദ്ധാര്‍ഥാണ് പാര്‍വ്വതിയുടെ ചിത്രം ട്വിറ്ററിലൂടെ പങ്കുവെച്ചത്. നടിയുടെ ഈ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. മുംബൈ ഗ്രാന്റ് റോഡിലെ ആഗസ്ത് ക്രാന്തി മൈതാനത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തിലാണ് പാര്‍വ്വതി പങ്കെടുത്തത്. സ്റ്റേജില്‍ കയറാതെ ആള്‍ക്കൂട്ടത്തിനൊപ്പം നിന്നാണ് പാര്‍വ്വതി പ്രതിഷേധത്തില്‍ പങ്കെടുത്തത്. സോഷ്യല്‍മീഡിയയിലെ പ്രതികരണത്തില്‍ മാത്രമൊതുങ്ങാതെ പ്രതിഷേധപരിപാടികളില്‍ പങ്കെടുത്ത പാര്‍വതിയെ അഭിനന്ദിച്ചുകൊണ്ട് നിരവധിപേര്‍ […]

Read More