കൊതിയൂറും പാന്‍ ഫ്രൈഡ് പനീര്‍ ടിക്ക തയ്യാറാക്കാം
ചേരുവകള്‍ പനീര്‍ – 200 ഗ്രാം മുളകുപൊടി – 2 ടീസ്പൂണ്‍ കുരുമുളകുപൊടി – ½ ടീസ്പൂണ്‍ ഗരംമസാല – ½ ടീസ്പൂണ്‍ മഞ്ഞള്‍പൊടി – 1 നുള്ള് ഇഞ്ചി–വെളുത്തുള്ളി അരച്ചത് – 1 ടേബിള്‍സ്പൂണ്‍ തൈര് – 2 ടേബിള്‍സ്പൂണ്‍ വെണ്ണ – 1 ടേബിള്‍സ്പൂണ്‍ ഉപ്പ് – ¼ ടീസ്പൂണ്‍ തയാറാക്കുന്ന വിധം പനീര്‍ 2 ഇഞ്ച് നീളത്തില്‍ കഷ്ണങ്ങളായി മുറിക്കുക. മുറിച്ചെടുത്ത കഷ്ണങ്ങളില്‍ ഒരു ഫോര്‍ക്ക് ഉപയോഗിച്ച് ചെറിയ ദ്വാരങ്ങളിടുക. മുളകുപൊടി, കുരുമുളകുപൊടി, […]