പാന്‍-ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി പ്രഖ്യാപിച്ച്
ന്യൂഡല്‍ഹി: ഡിസംബര്‍ 30 ആവുമ്ബോഴേക്കും പാന്‍ ആധാറുമായി ബന്ധിപ്പിക്കണുമെന്ന് ആദായനികുതി വകുപ്പ്. ‘മെച്ചപ്പെട്ട നാളെയെ കെട്ടിപ്പടുക്കുക !, ആദായനികുതി സേവനങ്ങളുടെ തടസ്സമില്ലാത്ത നേട്ടങ്ങള്‍ കൊയ്യുന്നതിന്, സുപ്രധാന ബന്ധിപ്പിക്കല്‍ ഈ മാസം അവസാനം വരെയാണ്. സമയപരിധി മുമ്ബ് പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഈ വര്‍ഷം സെപ്റ്റംബറില്‍ പുറപ്പെടുവിച്ച ഉത്തരവിലൂടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സ് (സിബിഡിടി) ഡിസംബര്‍ 31 വരെ നീട്ടിയിരുന്നു. നേരത്തെ, ഈ ലിങ്കേജിന്റെ അവസാന തീയതി സെപ്റ്റംബര്‍ 30 ആയിരുന്നു. ആദായനികുതി വകുപ്പിനായി […]