Blog Post

Karanavars > News >

വിതുരയിലെ പി.ടി.ഉഷ സ്റ്റേഡിയം കാടും ചെളിയും കയറി നശിക്കുന്നത്

അനാസ്ഥമൂലം നശിക്കുന്നത് ഗവ. വി.എച്ച്.എസ്., യു.പി. സ്കൂളുകളുടെ സമീപത്തുള്ള പി.ടി.ഉഷ സ്റ്റേഡിയമാണ്. പ്രതിഭാധനരായ ഒത്തിരി കായികതാരങ്ങളുടെ പരിശീലനകേന്ദ്രമാണ് ഇപ്പോൾ കാടും ചെളിയും കയറി നശിക്കുന്നത്.സ്റ്റേഡിയം യാഥാർഥ്യമായത് വിതുര, തൊളിക്കോട് പഞ്ചായത്തുകൾക്കായി ഒരു കളിസ്ഥലം എന്ന നീണ്ടനാളത്തെ ആവശ്യത്തിനൊടുവിലാണ്. മുഖ്യമന്ത്രി കെ.കരുണാകരൻ 1986 ഗാന്ധിജയന്തിദിനത്തിൽ തറക്കല്ലിട്ടു. ഒരു വർഷം കഴിഞ്ഞ് 1987 നവംബർ 30-ന് മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാർ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു. സാന്നിധ്യമായി കായികതാരം പി.ടി.ഉഷയും. സ്റ്റേഡിയത്തിലൂടെ അവർ അന്ന് രണ്ട് റൗണ്ട് ഓടുകയും ചെയ്തു. തുടർന്ന് കളിക്കളത്തിന് […]

Read More