Blog Post

Karanavars > News >

പ​ത്ത​നം​തി​ട്ടയുടെ മനംകവര്‍ന്ന കലക്​ടര്‍ ‘ ബ്രോ ‘പടിയിറങ്ങി

ദു​ര​ന്ത​മു​ഖ​ങ്ങ​ളി​ല്‍ ജി​ല്ല​ക്ക്​ താ​ങ്ങും ത​ണ​ലു​മാ​യി നി​ന്ന ക​ല​ക്​​ട​ര്‍ പി.​ബി. നൂ​ഹ്​ പ​ടി​യി​റ​ങ്ങി. മൂ​ന്ന​ര വ​ര്‍​ഷം ജി​ല്ല​യു​ടെ ക​ല​ക്​​ട​ര്‍ പ​ദ​വി വ​ഹി​ച്ച പി.​ബി. നൂ​ഹ്​ ശ​നി​യാ​ഴ്​​ച​യാ​ണ്​ ചു​മ​ത​ല ഒ​ഴി​ഞ്ഞ​ത്. 2018 ജൂ​ണി​ലാ​യി​രു​ന്നു ജി​ല്ല​യി​ല്‍ ക​ല​ക്​​ട​റാ​യി ചു​മ​ത​ല​യേ​റ്റ​ത്. 2018ലെ ​പ്ര​ള​യ​കാ​ല​ത്ത്​ ജി​ല്ല​ക്ക്​ താ​ങ്ങും ത​ണ​ലു​മാ​യി നി​ന്ന​താ​ണ്​ അ​ദ്ദേ​ഹ​ത്തെ ജ​ന​കീ​യ​നാ​ക്കി​യ​ത്. പി​ന്നീ​ട്​ 2019ലെ ​പ്ര​ള​യം, ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​നം, കോ​വി​ഡ്​ ബാ​ധ തു​ട​ങ്ങി​യ​വ​യെ​ല്ലാം ത​ര​ണം ചെ​യ്യു​ന്ന​തി​ല്‍ വ​ഹി​ച്ച പ​ങ്ക്​ അ​ദ്ദേ​ഹ​ത്തി​ന്​ കൂ​ടു​ത​ല്‍ ജ​ന​സ​മ്മ​തി നേ​ടി​ക്കൊ​ടു​ത്തു. 2018ല്‍ ​ക​ല​ക്​​ട​റാ​യി എ​ത്തു​ന്ന​തി​ന്​ ര​ണ്ടു​വ​ര്‍​ഷം മു​മ്ബ്​ […]

Read More