കായംകുളം മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചോര്‍ന്നുവെന്ന് യു. പ്രതിഭ
കായംകുളം: സിപിഐഎം പ്രാദേശിക നേതൃത്വത്തിനെതിരെ കായംകുളം എംഎല്‍എ യു പ്രതിഭ. നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രാദേശിക തലത്തില്‍ തനിക്ക് എതിരെ പ്രവര്‍ത്തിച്ചവര്‍ പാര്‍ട്ടിയില്‍ ഇപ്പോഴും തുടരുന്നു എന്നാണ് യു പ്രതിഭയുടെ ഫേസ്ബുക്ക് പോസ്റ്റിലെ പരാമര്‍ശം. ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം നമ്മുടെ പാര്‍ക്ക് ജംഗ്ഷന്‍ പാലം നിര്‍മ്മാണം പുരോഗമിക്കുന്നു. കഴിഞ്ഞദിവസം പോസ്റ്റ് ഷിഫ്റ്റിംഗുമായി ബന്ധപ്പെട്ട ചില തടസ്സങ്ങള്‍ എന്റെ ശ്രദ്ധയില്‍ തന്നിരുന്നു. അത് പരിഹരിച്ചിട്ടുണ്ട്. ഓരോ വികസനം ചെയ്യുമ്ബോഴും ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങളുടെ മുഖമാണ് എനിക്ക് സംതൃപ്തി നല്‍കുന്നത് […]