ഓസ്കര്‍ തിളക്കത്തില്‍ പാരസൈറ്റ്, മികച്ച സംവിധായകന്‍ ബോങ് ജൂഹോ
ലോസാഞ്ചലസ്: ലോകം ഉറ്റുനോക്കുന്ന 92മത് ഓസ്‌കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഡോള്‍ബി തീയേറ്ററില്‍ വെച്ച് നടന്ന ചടങ്ങില്‍ ബോങ് ജൂഹോയെ(പാരസൈറ്റ്) മികച്ച സംവിധായകനായി തിരഞ്ഞെടുത്തു. മികച്ച സഹനടനുളള പുരസ്‌കാരം ബ്രാഡ് പിറ്റ് നേടി. വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം. മാര്യേജ് സ്റ്റോറിയിലെ അഭിനയത്തിന് ലോറ ഡേണിനെ മികച്ച സഹനടിയായി തെരഞ്ഞെടുത്തു. ബോങ് ജൂണ്‍ ഹോ സംവിധാനം ചെയ്ത പാരസൈറ്റിനാണ് മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം. ബോങ് ജൂണ്‍ ഹോയും ഹാന്‍ ജിന്‍ […]