കേന്ദ്ര ഇടപെടൽ ; സവാള വിലക്കയറ്റത്തിന് തടയിടാൻ നാസിക്കിൽ നിന്ന് സവാളയുമായി കാന്ത എക്സ്പ്രസ്’ കുതിക്കുന്നു
ഡൽഹി, ചെന്നൈ, കൊച്ചി, ഗുവാഹത്തി തുടങ്ങിയ പ്രധാന ഉപഭോഗ കേന്ദ്രങ്ങളിലേക്കാണ് നാസിക്കിൽ നിന്ന് സവാളയുമായി കാന്ത എക്സ്പ്രസ് പുറപ്പെടുന്നത്. ദേശീയ ശരാശരിയേക്കാൾ ഉയർന്ന വില നിലനിൽക്കുന്ന നഗരങ്ങളിലാണ് ഈ പ്രത്യേക ട്രെയിൻ വഴി സവാള എത്തിക്കുന്നത്. നാഫെഡ് (NAFED), എൻ.സി.സി.എഫ് (NCCF) തുടങ്ങിയ സഹകരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ബഫർ സ്റ്റോക്കിൽ നിന്നുള്ള സവാള വിപണിയിലേക്ക് എത്തിക്കുന്നത്. മഹാരാഷ്ട്രയിലെ പ്രധാന ഉൽപ്പാദന മേഖലകളിലുണ്ടായ വിളവെടുപ്പിലെ കുറവാണ് സവാള വില വീണ്ടും വർദ്ധിക്കാൻ ഇടയാക്കിയത്. ഇത് സാധാരണക്കാരുടെ അടുക്കള ബജറ്റിനെ […]