പുതുവര്‍ഷത്തില്‍ റെക്കോര്‍ഡിട്ട് ഇന്ത്യ ; ജനിച്ചത് 67,000 ശിശുക്കള്‍ ; രണ്ടാം സ്ഥാനം ചൈനക്ക്
യുഎന്‍: പുതുവര്‍ഷത്തില്‍ ലോകത്ത് നാല് ലക്ഷം കുഞ്ഞുങ്ങള്‍ ജനിച്ചതായി യുഎന്‍ അറിയിച്ചു. ഇതില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ ജനിച്ചത് ഇന്ത്യയിലാണെന്ന് യുഎന്‍ ശിശു സംരക്ഷണ വകുപ്പ് അറിയിച്ചു. ഏകദേശം 67, 385 കുട്ടികളാണ് ഇന്ത്യയില്‍ ജനിച്ചത്. രണ്ടാം സ്ഥാനത്ത് ചൈനയാണ് പുതു വര്‍ഷത്തില്‍ 46,299 കുട്ടികളാണ് ചൈനയില്‍ ജനിച്ചത്. പ്രവചനം പോലെ 2020-ലെ ആദ്യദിനത്തില്‍ ആദ്യ കുട്ടി ജനിച്ചത് ഫിജിയിലാണ്. അവസാനത്തെ കുട്ടി അമേരിക്കയിലും. ഇന്ത്യയില്‍ 67,385 കുട്ടികള്‍, ചൈന (46,299) നൈജീരിയ (26,039), പാകിസ്താന്‍ (16,787), […]