പയ്യാമ്ബലം ബീച്ചില്‍ ഒമര്‍ ലുലു, ബാബു ആന്റണി ചിത്രം ‘പവര്‍ സ്റ്റാറിന്’ വര്‍ണ്ണാഭമായ തുടക്കം
സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബാബു ആന്റണി ചിത്രമാണ് ‘പവര്‍ സ്റ്റാര്‍‘ . ഡെന്നിസ് ജോസഫ് അവസാനമായി തിരക്കഥയെഴുതിയ ചിത്രം സംവിധാനം ചെയ്യുന്നത് ഒമര്‍ ലുലു ആണ്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരണം വൈകിയ സിനിമയുടെ ചിത്രീകരണം ഇന്ന് ആരംഭിച്ചു. ആയിരക്കണക്കിന് സിനിമാപ്രേമികളുടെ സാന്നിധ്യത്തില്‍ ഇന്നലെ കണ്ണൂര്‍ പയ്യാമ്ബലം ബീച്ചില്‍ സ്വിച്ചോണ്‍ നടന്നത്. തുടര്‍ന്ന് ഒമര്‍ ലുലു ചിത്രത്തിലെ താരങ്ങളെയും അണിയറ പ്രവര്‍ത്തകരെയും പരിചയപ്പെടുത്തി. തുടര്‍ന്ന് ഡി ജെ പാര്‍ട്ടി നടക്കുകയും ചെയ്തു. 2020ന്റെ ആദ്യ പകുതിയില്‍ പ്രഖ്യാപിക്കപ്പെട്ട […]