Blog Post

Karanavars > News >

മന്ത്രിസഭയുടെ നിര്‍ദേശം അംഗീകരിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്; ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഒപ്പിട്ട ശേഷം ഗവര്‍ണര്‍

തിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഒപ്പിട്ട ശേഷം പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മന്ത്രിസഭയുടെ തീരുമാനങ്ങള്‍ അംഗീകരിക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്നാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞത്. ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സിനെതിരെ തിരുവനന്തപുരം സ്വദേശിയും കേരള യൂണിവേഴ്സിറ്റി മുന്‍ സിന്‍ഡിക്കേറ്റ് അംഗവുമായ ആര്‍ എസ് ശശികുമാര്‍ നല്‍കിയ ഹര്‍ജി കഴിഞ്ഞ ദിവസം ഹൈക്കോടതി പരിഗണിച്ചിരുന്നു. നിയമഭേദഗതിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരോ ബന്ധപ്പെട്ട മറ്റ് അധികൃതരോ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ ഭേദഗതിക്കെതിരായ അന്തിമ തീര്‍പ്പിന് വിധേയമായിരിക്കുമെന്നാണ് ചീഫ് ജസ്റ്റിസ് എസ് മണികൂമാര്‍ ഉള്‍പ്പെടുന്ന ബഞ്ച് […]

Read More