Blog Post

Karanavars > News >

വാക്‌സിനേഷനില്‍ പാളിച്ചയില്ല; 12 മുതല്‍ 14 വയസുവരെയുള്ള കുട്ടികള്‍ക്ക് നല്‍കിയത് 57,025 ഡോസ്: വീണാ ജോര്‍ജ്‌

തിരുവനന്തപുരം:കുട്ടികളുടെ വാക്സിനേഷന് പാളി എന്ന തരത്തിലുള്ള വാര്ത്ത തെറ്റാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്ജ്. മൂന്നാഴ്ചയായിട്ടും 12 മുതല് 14 വയസുവരെ പ്രായമുള്ള 751 പേര്ക്കു മാത്രമാണ് വാക്സിന് നല്കിയതെന്നാണ് വാര്ത്തയില് പറയുന്നത്. ഇത് അടിസ്ഥാനരഹിതമാണ്. കേന്ദ്ര സര്ക്കാരിന്റെ കോവിന് പോര്ട്ടല് വഴിയാണ് വാക്സിനേഷന് നടത്തുന്നത്. ഈ പോര്ട്ടല് പരിശോധിച്ചാല് ഇത് എല്ലാവര്ക്കും ബോധ്യമാകും. കൂടാതെ ആരോഗ്യ വകുപ്പിന്റെ വെബ് സൈറ്റില് വാക്സിനേഷന് ബുള്ളറ്റിന് പ്രസിദ്ധീകരിക്കുന്നുണ്ട്. സംസ്ഥാനത്ത് 12 മുതല് 14 വയസുവരെ പ്രായമുള്ള 57,025 പേര്ക്ക് […]

Read More