Blog Post

Karanavars > News >

‘അമ്മ’യില്‍ നിന്ന് രാജിവച്ച തീരുമാനത്തില്‍ മാറ്റമില്ല – ഹരീഷ് പേരടി

താരസംഘടനയായ ‘അമ്മ‘യില്‍ നിന്ന് രാജിവച്ച തീരുമാനത്തില്‍ മാറ്റമില്ലെന്ന് നടന്‍ ഹരീഷ് പേരടി. താന്‍ ഫേയ്‌സ്ബുക്കില്‍ മാത്രമല്ല പ്രസിഡന്റിന്റെയും ജനറല്‍ സെക്രട്ടറിയുടെയും നമ്ബറുകളിലേക്കും രാജി അയച്ചുകൊടുത്തിരുന്നതായും അദ്ദേഹം പറഞ്ഞു. ഫേയസ്ബുക്കിലൂടെയാണ് ഹരീഷ് പേരടി വിവരം അറിയിച്ചത്. ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്: A.M.M.A.യില്‍ നിന്ന് ഞാന്‍ രാജി ഫെയ്‌സ് ബുക്കില്‍ മാത്രമല്ല പ്രഖ്യാപിച്ചത്. പ്രസിണ്ടണ്ടിനും ജനറല്‍ സെക്രട്ടറിക്കും പേര്‍സണല്‍ നമ്ബറിലേക്ക് രാജി അയച്ചു കൊടുത്തു. A.M.M.A ക്ക് മെയില്‍ ചെയ്യുകയും ചെയ്യതു. ഈ രണ്ടുപേരും എന്നെ വിളിച്ചിട്ടില്ല. പക്ഷെ […]

Read More