Blog Post

Karanavars > News >

നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ 22 ന് നടപ്പാക്കും

ന്യൂഡല്‍ഹി : നിര്‍ഭയ കേസില്‍ വധശിക്ഷ ഈ മാസം 22ന് നടപ്പാക്കും. രാവിലെ ഏഴുമണിയോടെയാണ് വധശിക്ഷ നടപ്പാക്കുക.മരണ വാറണ്ട് പട്യാല കോടതിയാണ് പുറപ്പെടുവിച്ചത്. അക്ഷയ് സിങ്, പവന്‍ ഗുപ്ത, വിനയ് സിങ്, മുകേഷ് സിങ് എന്നിവരെയാണ് തൂക്കിലേറ്റുക. മൂന്നു മണിക്കൂറോളം നീണ്ട കോടതി നടപടികള്‍ക്കൊടുവിലാണ് വിധി വന്നത്.പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ അവര്‍ക്ക് ദയാഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയും നല്‍കാന്‍ സമയം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ജഡ്ജി പ്രതികളുമായി വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിച്ചു. ഇരയുടെ മാതാപിതാക്കള്‍, അഭിഭാഷകര്‍, […]

Read More

നിര്‍ഭയ കേസ്; പ്രായപൂര്‍ത്തിയായില്ലെന്ന പ്രതിയുടെ ഹരജിയില്‍ ഇന്ന് തന്നെ വാദം

ന്യൂഡല്‍ഹി: ‘നിര്‍ഭയ‘ കൂട്ടബലാത്സംഗം നടക്കുമ്ബോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന പ്രതികളിലൊരാളായ പവന്‍ കുമാര്‍ ഗുപ്തയുടെ ഹരജിയില്‍ ഡല്‍ഹി ഹൈകോടതി ഇന്നുതന്നെ വാദം കേള്‍ക്കും. ഹരജി ജനുവരി 24ന് പരിഗണിക്കാനായി മാറ്റിയ കോടതി മിനിറ്റുകള്‍ക്കകം ഉത്തരവ് പിന്‍വലിക്കുകയും ഇന്ന് തന്നെ വാദം കേള്‍ക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നാല് പ്രതികളിലൊരാളാണ് പവന്‍ കുമാര്‍ ഗുപ്ത. 2012ല്‍ നിര്‍ഭയ കൂട്ടബലാത്സംഗം നടക്കുമ്ബോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നാണ് പ്രതി‍യുടെ വാദം. അതിനാല്‍, തനിക്കെതിരായ കുറ്റം ജുവനൈല്‍ നിയമപ്രകാരം പരിഗണിക്കണമെന്നും പ്രതി ആവശ്യപ്പെട്ടിരുന്നു. കോടതി […]

Read More