Blog Post

Karanavars > News >

രാജ്യത്തെ കരയിപ്പിച്ചവരുടെ മരണത്തിന് കൗണ്‍ഡൗണ്‍ തുടങ്ങി, നിര്‍ഭയ പ്രതികളുടെ ഡമ്മികള്‍ തീഹാറില്‍ തൂങ്ങിയാടി

ന്യൂഡല്‍ഹി : രാജ്യത്തെ നടുക്കിയ നിര്‍ഭയ കൊലക്കേസിലെ പ്രതികളുടെ മരണത്തിന് കൗണ്‍ഡൗണ്‍ തുടങ്ങി. വധശിക്ഷ നടപ്പിലാക്കുന്ന തൂക്കുമരത്തിന്റെ ബല പരിശോധനയ്ക്കായി കഴിഞ്ഞ ദിവസം പ്രതികളുടെ ഭാരത്തിനൊത്ത ഡമ്മികള്‍ ജയിലധികൃതര്‍ തൂക്കിലേറ്റി. ഭാരത്തിനൊത്ത കല്ലുകളാണ് ഡമ്മിയായി ഉപയോഗിച്ചത്. ഈ മാസം 22നാണ് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുന്നത്. കേസില്‍ പ്രതികളായ നാലുപേര്‍ക്കാണ് കോടതി തൂക്കുകയര്‍ വിധിച്ചത്. ഈ നാലു പേരെയും ഒരേ സമയം തൂക്കിലേറ്റും. രാവിലെ ഏഴുമണിയോടെയാണ് ഇവരുടെ വധശിക്ഷ നടപ്പിലാക്കുന്നത്. അതേ സമയം വധശിക്ഷയ്‌ക്കെതിരെ തിരുത്തല്‍ ഹര്‍ജിയുമായി രണ്ട് […]

Read More