പുതിയ ലോക്ക് ഡോണ്‍ ഇളവുകള്‍; ഇനി ഞായറാഴ്ച മാത്രം ലോക്ക്ഡൌണ്‍, സ്വാതന്ത്ര്യദിനത്തിലും ഓണത്തിനും ലോക്ക്ഡൗണുണ്ടാകില്ല
സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ തുറന്ന് തുടക്കുന്നു. ഇനി ഞായറാഴ്ച മാത്രമാകും ലോക്ക്ഡൗണുണ്ടാകുക. കടകള്‍ക്ക് ആറ് ദിവസം തുറക്കാം. * 1000 പേരില്‍ എത്ര പേര്‍ക്ക് രോഗം നിര്‍ണയിക്കപ്പെടുന്നു എന്നതനുസരിച്ച് ഇനി നിയന്ത്രണം * ആള്‍ക്കൂട്ട നിരോധനം തുടരും * വലിയ വിസ്തീര്‍ണമുള്ള ആരാധനാലയങ്ങളില്‍ പരമാവധി 40 പേര് * വിവാഹങ്ങളിലും മരണാനന്തരചടങ്ങുകളിലും പരമാവധി 20 പേര് * 1000 പേരില്‍ 10 പേരില്‍ കൂടുതല്‍ ഒരാഴ്ച ഉണ്ടായാല്‍ ട്രിപ്പിള്‍ ലോക്ക് * മറ്റിടങ്ങളില്‍ ആഴ്ചയില്‍ ആറ് ദിവസം കടകള്‍ […]