നീരജ് ചോപ്രയെ ആശുപത്രിയില്‍ പ്രവേശിപിച്ചു
ന്യൂഡല്‍ഹി: ടോക്യോ ഒളിമ്ബിക്സ് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയിലാക്കിയത്. ചൊവ്വാഴ്ച പനിയെ തുടര്‍ന്നാണ് പാനിപ്പത്തില്‍ നടന്ന സ്വീകരണ പരിപാടിക്കിടെ ജാവലിന്‍ ത്രോ താരം മടങ്ങിയിരുന്നു. ഡല്‍ഹിയില്‍ നിന്നും പാനിപ്പത്ത് വരെ ആറ് മണിക്കൂര്‍ സമയം നീണ്ടുനിന്ന കാര്‍ റാലിയിലായിരുന്നു താരം പങ്കെടുത്തത്. പാനിപ്പത്തില്‍ നടന്ന പരിപാടിക്കിടെ അസ്വസ്ഥത പ്രകടിപ്പിച്ച താരം സ്റ്റേജില്‍ നിന്ന് ഇറങ്ങുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്ബും നീരജിന് പനി അനുഭവപ്പെട്ടെങ്കിലും കോവിഡ് […]