Blog Post

Karanavars > News >

നെടുങ്കണ്ടം കസ്റ്റഡി മരണം; ഒമ്ബത് പോലീസുകാരെ പ്രതിചേര്‍ത്ത് സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: നെടുങ്കണ്ടത്ത് വാഗമണ്‍ സ്വദേശി രാജ്കുമാര്‍ കസ്റ്റഡിയില്‍ മരിച്ച കേസില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച്‌ സി ബി ഐ. എറണാകുളം സി ജെ എം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സംഭവ സമയത്ത് നെടുങ്കണ്ടം എസ് ഐ ആയിരുന്ന കെ എ സാബു ഉള്‍പ്പെടെ എട്ട് പോലീസുകാരെ കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. സാബുവാണ് ഒന്നാം പ്രതി. അന്നത്തെ ഇടുക്കി എസ് പി. വേണുഗോപാല്‍, ഡി വൈ എസ് പിമാരായ ഷംസുദ്ദീന്‍, ജയില്‍ ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍ എന്നിവര്‍ക്കെതിരെ അന്വേഷണം തുടരുകയാണെന്ന് കുറ്റപത്രത്തില്‍ […]

Read More

നെടുങ്കണ്ടം കസ്റ്റഡി മരണം; എസ്.ഐ കെ.എ സാബുവിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: നെടുങ്കണ്ടം രാജ്കുമാര്‍ കസ്റ്റഡി കൊലപാതക കേസില്‍ ഒന്നാം പ്രതി എസ്.ഐ കെ.എ സാബുവിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. സാബുവിന്റെ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയതിനെ തുടര്‍ന്നാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നെടുങ്കണ്ടം കസ്റ്റഡി മരണത്തിലെ സി.ബി.ഐയുടെ ആദ്യ അറസ്റ്റാണിത്. സാബുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. നെടുങ്കണ്ടം കസ്റ്റഡിമരണക്കേസില്‍ കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. പൊലീസുകാര്‍ പ്രതികളായ കേസ് എന്ന നിലയ്ക്കാണ് അന്വേഷണം സി.ബി.ഐയ്ക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നിലവിലെ […]

Read More