Blog Post

Karanavars > News >

ഏറ്റവും അനുയോജ്യന്‍ ഞാന്‍, ആ മരുന്ന് പരീക്ഷണത്തിന് തയ്യാര്‍; ജീവന്‍ നഷ്ടമായാലും അഭിമാനം, ഉറച്ച നിലപാടില്‍ നന്ദു, കുറിപ്പ്

കൊച്ചി: കാന്‍സറിനോട് പടപൊരുതി ജീവിതം മുന്‍പോട്ട് കൊണ്ടുപോകുന്ന നന്ദു മഹാദേവയെ അറിയാത്തവര്‍ ചുരുക്കമായിരിക്കും. ഇപ്പോള്‍ നന്ദു മൂന്നാം വട്ടമാണ് വിധിയോട് പൊരുതുന്നത്. ആദ്യം കാലിനും ശേഷം ശ്വാസകോശത്തിനും ഇപ്പോള്‍ ഹൃദയത്തിലേയ്ക്കുള്ള രക്തക്കുഴലിലേയ്ക്കുമാണ് കാന്‍സര്‍ പടര്‍ന്ന് കയറിയത്. ഇപ്പോള്‍ ശ്രീ ചിത്രയില്‍ വികസിപ്പിച്ചെടുത്ത കാന്‍സറിനുള്ള മരുന്ന് പരീക്ഷണത്തിന് ഒരുങ്ങിയിരിക്കുകയാണ് നന്ദു. ഇക്കാര്യം നന്ദു ഫേസ്ബുക്കിലൂടെയാണ് പങ്കുവെച്ചത്. ഈ പരീക്ഷണത്തിന് ഏറ്റവും അനുയോജ്യമാണ് താനെന്ന് നന്ദു പറയുന്നു. വളരെ സന്തോഷത്തോട് കൂടി ആ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് അറിയിക്കുന്നു. ഈ […]

Read More