സ്‌കൂളിന് മുന്നില്‍ കാറിലിരുന്ന് വഴിയാത്രക്കാരുടെ മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം; മുന്‍ എം എല്‍ എയുടെ ഡ്രൈവര്‍ അറസ്റ്റില്‍
അഞ്ചല്‍ ചന്തമുക്കിന് സമീപത്തെ ബി. വി. യു പി സ്കൂളിന് മുന്നില്‍ കാറിലിരുന്ന് വഴിയാത്രക്കാരായ സ്ത്രീകളോടും കുട്ടികളോടും നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. മുന്‍ എംഎല്‍എ പുനലൂര്‍ മധുവിന്റ ഡ്രൈവര്‍ മണിയാര്‍ സ്വദേശി വിഷ്ണു പ്രസാദിനെയാണ് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. ഇന്നലെ വൈകിട്ട് നാലുമണിയോടെ അഞ്ചല്‍ ചന്തമുക്കിന് സമീപത്തെ ബി. വി. യു പി സ്കൂളിന് മുന്‍വശത്തായിരിന്നു സംഭവം. കുട്ടികളും സ്ത്രീകളും നടന്നു വരുന്ന സ്ഥലത്ത് നഗ്നതാ പ്രദര്‍ശനം നടത്തിയ ഇയാളെ നാട്ടുകാര്‍ ആദ്യം […]