Blog Post

Karanavars > News >

വാട്ടർ പ്ലാന്റിൽ ക്ലോറിൻ ചോർച്ച ; നാഗ്പൂരിൽ 40-ലധികം പേർ ചികിത്സയിൽ

ഇന്ന് മഹാരാഷ്ട്രയിലെ നാഗ്പൂരിൽ സ്ഥിതി ചെയ്യുന്ന വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റിലുണ്ടായ ക്ലോറിൻ ഗ്യാസ് ചോർച്ച വലിയ ആശങ്കയാണ് സൃഷ്ടിച്ചത്. ഗോധാനി പ്രദേശത്തെ ജലശുദ്ധീകരണ പ്ലാന്റിലെ 900 കിലോഗ്രാം ശേഷിയുള്ള സിലിണ്ടറിൽ നിന്നാണ് പുലർച്ചെയോടെ വിഷവാതകം ചോർന്നത്. അപകടത്തെ തുടർന്ന് സമീപവാസികളായ 40-ലധികം ആളുകളെ ശ്വാസതടസ്സവും ചുമയും അനുഭവപ്പെട്ടതിനെത്തുടർന്ന് മാെയോ ആശുപത്രിയിലും സ്പർഷ് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. പ്ലാന്റിലെ ജീവനക്കാരും പ്രദേശവാസികളുമാണ് ദുരന്തത്തിനിരയായവരിൽ അധികവും. കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ നില ഗുരുതരമല്ലാെെയെങ്കിലും, വിഷവാതകം ശ്വസിച്ച ഇവർ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. വാതക […]

Read More

നാഗ്പൂരില്‍ 19 കാരിയെ ബലാത്സംഗം ചെയ്തു; വായില്‍ തുണിതിരുകി, സ്വകാര്യഭാഗങ്ങളില്‍ ഇരുമ്ബുദണ്ഡ് കയറ്റി

നാഗ്പൂര്‍: നാഗ്പൂരില്‍ പത്തൊമ്ബതുകാരി അതിക്രൂര ബലാത്സംഗത്തിനിരയായി. വായില്‍ തുണിതിരുകിയാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടി ബോധരഹിതയായ ശേഷം സ്വകാര്യഭാഗങ്ങളില്‍ ഇരുമ്ബുദണ്ഡ് കയറ്റിയെന്നും പൊലിസ് പറഞ്ഞു. സംഭവത്തില്‍ അന്‍പത്തിരണ്ടുകാരനായ പ്രതി യോഗിലാല്‍ റഹാങ്‌ഡേലിനെ പൊലിസ് അറസ്റ്റ് ചെയ്തു. ജനുവരി 21 നാണ് സംഭവം. സഹോദരനും പ്രതിക്കും മറ്റൊരു യുവതിയ്ക്കുമൊപ്പം വാടകവീട്ടിലാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. പെണ്‍കുട്ടിയുടെ സഹോദരിയും കൂടെ താമസിച്ചിരുന്ന സ്ത്രീയും ജോലി ആവശ്യത്തിന് പോയപ്പോഴാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടി രാത്രി വീട്ടില്‍ ഒറ്റയ്ക്കാണെന്ന് മനസിലാക്കിയ പ്രതി പെണ്‍കുട്ടിയെ […]

Read More