Blog Post

Karanavars > News >

ചാഹലിന്‍റെ വെളിപ്പെടുത്തലില്‍ ഞെട്ടി ക്രിക്കറ്റ് ലോകം; ആജീവനാന്തം വിലക്കണമെന്ന് ശാസ്ത്രി

മുംബൈ: മദ്യപിച്ചു ലക്കു കെട്ട സഹകളിക്കാരന്‍ തന്നെ ബാല്‍ക്കണിയില്‍നിന്നു താഴേക്കു തൂക്കിപ്പിടിച്ചു എന്നുള്ള യുസ്‌വേന്ദ്ര ചാഹലിന്‍റെ വെളിപ്പെടുത്തല്‍ ക്രിക്കറ്റ് ലോകത്ത് ഞെട്ടലും വന്‍ ചര്‍ച്ചയുമായി മാറുന്നു. 2013ല്‍ മുംബൈ ഇന്ത്യന്‍സ് ടീമില്‍ ആയിരിക്കുന്പോഴാണ് സഹകളിക്കാരന്‍ തന്നെ ബാല്‍ക്കണിയില്‍ നിന്നു താഴേക്കു തൂക്കിപ്പിടിച്ചതെന്നു ചാഹല്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, കളിക്കാരന്‍റെ പേര് അദ്ദേഹം പറഞ്ഞിരുന്നില്ല. വെളിപ്പെടുത്തല്‍ പുറത്തുവന്നതിനു പിന്നാലെ ക്രിക്കറ്റ് ലോകത്തെ നിരവധി പ്രമുഖര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ച താരത്തിന്‍റെ പേര് വെളിപ്പെടുത്തണമെന്നു ചാഹലിനോട് ആവശ്യപ്പെട്ടു. ഇതു ഞെട്ടിക്കുന്ന […]

Read More

തോല്‍വിക്ക്​ പിന്നാലെ രോഹിത്​ ശര്‍മക്ക്​ പിഴയും വിധിച്ചു

ചെന്നൈ: ഡല്‍ഹി കാപ്പിറ്റല്‍സിനെതിരായ തോല്‍വിക്ക്​ പിന്നാ​െല മുംബൈ ഇന്ത്യന്‍സ്​ നായകന്‍ രോഹിത്​ ശര്‍മക്ക്​ പിഴയും വിധിച്ചു. കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ 12 ലക്ഷം രൂപയാണ്​ രോഹിതിന്​ പിഴ വിധിച്ചത്​. ഇന്നലെ ചെന്നൈ ചെപ്പോക്ക്​ സ്​റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറുവിക്കറ്റിനാണ്​ ഡല്‍ഹി മുംബൈയെ തകര്‍ത്തത്​. സീസണില്‍ രോഹിത്​ ശര്‍മക്ക്​ പിഴ വിധിക്കുന്നത്​ ഇതാദ്യമായാണ്​. കുറഞ്ഞ ഓവര്‍നിരക്കിനുള്ള പിഴ 12 ലക്ഷം രൂപയും ആവര്‍ത്തിച്ചാല്‍ 24 ലക്ഷവുമാണ്​. കൂടാതെ ടീമംഗങ്ങള്‍ മാച്ച്‌​ ഫീയുടെ 25 ശതമാനമോ ആറ്​ ലക്ഷമോ […]

Read More