Blog Post

Karanavars > News >

ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍‍ സ്ഥാനം ധോണി‍ ഒഴിഞ്ഞു; ടീമിനെ രവീന്ദ്ര ജഡേജ നയിക്കും

മുംബൈ: ഐഎപിഎല്‍ 2022 സീസണിന് രണ്ടു ദിവസം ബാക്കി നില്‍ക്കെ നിര്‍ണാകയ തീരുമാനവുമായി ഇന്ത്യന്‍ ടീം മുന്‍ ക്യാപ്റ്റനും ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റനുമായി എം.എസ്.ധോണി. 14 വര്‍ഷം ടീമിനെ നയിച്ച ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു. രവീന്ദ്ര ജഡേജയാണ് പുതിയ ക്യാപ്റ്റന്‍. കളിക്കാരാനായി ധോണി ടീമില്‍ തുടരും. ധോണിയുടെ അവസാന ഐപിഎല്‍ ആയിരിക്കും ഇതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍. ടീമിന്റെ അവിഭാജ്യ ഘടകമായി ധോണി തുടരും. 2008 മുതല്‍ ടീമിനെ നയിക്കുന്ന ധോണി […]

Read More

ധോണിയുടെ അക്കൗണ്ടിന്‍റെ ‘ബ്ലൂ ടിക്ക്’​ ട്വിറ്റര്‍ നീക്കി; കാരണം തിരക്കി​ 8.2 ദശലക്ഷം ഫോളോവേഴ്​സ്​

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ്​ ടീം മുന്‍ നായകന്‍ മഹേന്ദ്ര സിങ്​ ധോണിയുടെ ഔദ്യോഗിക അക്കൗണ്ടിലെ ‘ബ്ലൂ ടിക്‘ ട്വിറ്റര്‍ നീക്കി. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ നടപടിയുടെ കാരണം അറിയാനായി ട്വിറ്ററിനെ സമീപിച്ചെങ്കിലും വ്യക്തമായ ഉത്തരം ലഭിച്ചില്ല. സോഷ്യല്‍ മീഡിയ അക്കൗണ്ട് ആധികാരികമാണെന്ന് ആളുകളെ അറിയിക്കാനാണ് ട്വിറ്റര്‍ ഹാന്‍ഡിലില്‍ ‘ബ്ലൂ ടിക്ക്‘ നല്‍കുന്നത്​. നീല ബാഡ്ജ് ലഭിക്കുന്നതിന് വ്യക്തിയുടെ അക്കൗണ്ട് ആധികാരികവും ശ്രദ്ധേയവും സജീവവുമായിരിക്കണം. താരത്തിന്‍റെ അക്കൗണ്ട്​ ഏറെക്കാലമായി സജീവമല്ലാത്തത്​ കാരണമായിരിക്കാം ബ്ലൂ ടിക്ക്​ ഒഴിവാക്കിയതെന്നാണ്​ സൂചന. 2021 ജനുവരി […]

Read More