Blog Post

Karanavars > News >

അ​ഞ്ചേ​രി ബേ​ബി വ​ധ​ക്കേ​സ്; എം.​എം. മ​ണി കു​റ്റ​വി​മു​ക്ത​ന്‍

കൊ​ച്ചി: അ​ഞ്ചേ​രി ബേ​ബി വ​ധ​ക്കേ​സി​ല്‍ മു​ന്‍​മ​ന്ത്രി എം.​എം. മ​ണി കു​റ്റ​വി​മു​ക്ത​നെന്ന് കോടതി. മ​ണി ഉ​ള്‍​പ്പ​ടെ മൂ​ന്ന് പ്ര​തി​ക​ളെ​യാ​ണ് കോ​ട​തി കു​റ്റ​വി​മു​ക്ത​രാ​ക്കിയിരിക്കുന്നത്. ഒ.​ജി. മ​ദ​ന​ന്‍. പാ​മ്ബു​പാ​റ കു​ട്ട​ന്‍ എ​ന്നി​വ​രെ​യാ​ണ് കോ​ട​തി കു​റ്റ​വി​മു​ക്ത​രാ​ക്കി​യ​ത്.കൂടാതെ വി​ടു​ത​ല്‍ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി അ​നു​വ​ദി​ച്ചു. 1982 ന​വം​ബ​ര്‍ 13നായിരുന്നു അ​ഞ്ചേ​രി ബേ​ബി​യെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ത്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഉ​ടു​മ്ബ​ന്‍​ചോ​ല ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു ബേ​ബി.ഇ​ടുക്കി ജി​ല്ല​യി​ലെ മ​ണ​ക്കാ​ട് വ​ച്ച്‌ 2012 മേ​യ് 25-ന് ​ന​ട​ത്തി​യ വ​ണ്‍, ടു, ​ത്രീ പ്ര​സം​ഗ​ത്തി​ന് ശേ​ഷ​മാ​യിരുന്നു കേ​സി​ല്‍ മ​ണി​യെ പ്ര​തി​യാ​ക്കി​യ​ത്. ബേ​ബി […]

Read More

അഴിമതിയുണ്ടെങ്കില്‍ തനിക്കെതിരെ കേസെടുത്ത് അന്വേഷിക്കട്ടെ- ആര്യാടന്‍ മുഹമ്മദ്

തിരുവനന്തപുരം: എം.എം മണിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുന്‍വൈദ്യുത മന്ത്രി ആര്യാടന്‍ മുഹമ്മദ്. വൈദ്യുതി വാങ്ങാന്‍ കരാറുണ്ടാക്കിയത് എല്‍.ഡി.എഫ് ഭരണകാലത്താണെന്ന് ആര്യാടന്‍ മുഹമ്മദ് മാദ്യമപ്രവര്‍ത്തകരോട് പറഞ്ഞു. താന്‍ അഴിമതി കാണിച്ചിട്ടുണ്ടെങ്കില്‍ കേസെടുത്ത് അന്വേഷിക്കണമെന്നും ആര്യാടന്‍ മുഹമ്മദ് ആവശ്യപ്പെട്ടു. കരാറില്‍ അപാകതയുണ്ടെങ്കില്‍ അന്നത്തെ ഇടത് സര്‍ക്കാറിന് കരാര്‍ റദ്ദ് ചെയ്യാമായിരുന്നുവെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. ‘വൈദ്യുതി ക്ഷാമമുണ്ടായപ്പോള്‍ സ്വകാര്യമേഖലയില്‍ നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനത്തിലേക്ക് എല്‍ ഡി എഫ് സര്‍ക്കാര്‍ എത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച്‌ മുന്‍പ് കേന്ദ്രത്തിന്റെ പ്രത്യേക മാര്‍ഗനിര്‍ദേശമൊന്നും […]

Read More

കെഎസ്‌ഇബിയില്‍ തട്ടിപ്പ് നടത്തിയത് കോണ്‍ഗ്രസ് ഭരണകാലത്തെന്ന്; വി.ഡി സതീശന് എംഎം മണിയുടെ മറുപടി

വിഡി സതീശന്റെ പാര്‍ട്ടിയായ കോണ്‍ഗ്രസ് ഭരിക്കുമ്ബോളാണ് കെഎസ്‌ഇബി ഏറ്റവും കൂടുതല്‍ പദ്ധതി അനുവദിച്ചതും തട്ടിപ്പ് നടത്തിയതുമെന്ന് മുന്‍ വൈദ്യുതി മന്ത്രി എംഎം മണി. ആര്യാടന്‍ മുഹമ്മദ് വൈദ്യുതി വാങ്ങുന്നതിന് കരാര്‍വച്ച്‌ കോടികളുടെ നഷ്ടം വരുത്തിയെന്നും അദ്ദേഹം പറഞ്ഞു. വേണമെങ്കില്‍ അന്വേഷണം നടത്തട്ടെയെന്നും തന്റെ കൈകള്‍ ശുദ്ധമാണെന്നും എംഎം മണി പറഞ്ഞു. മുന്‍ ഇടതുസര്‍ക്കാറിന്റെ കാലത്ത് കെ.എസ്.ഇ.ബിയില്‍ നടന്നത് ഗുരുതര ക്രമക്കേടുകളാണെന്ന ചെയര്‍മാന്റെ ആരോപണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ വൈദ്യുത വകുപ്പ് മന്ത്രി എം.എം മണി രംഗത്തെത്തിയിരുന്നു. വൈദ്യുതി ബോര്‍ഡ് […]

Read More

യുഡിഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരസ്യത്തെ പരിഹസിച്ച മന്ത്രി എം എം മണിയെ തിരിഞ്ഞുകൊത്തി സ്വന്തം വാക്കുകള്‍

യുഡിഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരസ്യത്തെ പരിഹസിച്ച മന്ത്രി എം എം മണിയെ തിരിഞ്ഞുകൊത്തി സ്വന്തം വാക്കുകള്‍. നമ്ബര്‍ കേരളമെന്ന് പിണറായി സര്‍ക്കാര്‍ അവകാശപ്പെടുന്ന കേരളത്തില്‍ ഇപ്പോഴും ലക്ഷക്കണക്കിന് കുടുംബങ്ങളാണ് പരമദരിദ്രരായിട്ടുള്ളതെന്ന കുറ്റസമ്മതമാണ് പ്രകടന പത്രികയിലൂടെ സി പി എം സമ്മതിക്കുന്നതെന്ന് സോഷ്യല്‍ മീഡിയ. അതിന്‍്റെ ഏറ്റവും പുതിയ ഉദാഹരണമാണ് എം എം മണിയുടെ ഫേസ്ബുക്ക് പോസ്റ്റെന്നാണ് രാഷ്ട്രീയ നിരീക്ഷകന്‍ ജിതിന്‍ കെ ജേക്കബും പറയുന്നത്. യഥാര്‍ത്ഥത്തില്‍ എം എം മണി തുറന്ന് കാട്ടിയത് മലയാളിയുടെ ഇപ്പോഴത്തെ അവസ്ഥയാണ് […]

Read More