പ്രായപര്‍ത്തിയാകാത്ത പെണ്‍മക്കളെ അമ്മ കാമുകന് കാഴ്ച വെച്ചു; സംഭവം കേരളത്തില്‍
മഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ കാമുകന് കാഴ്ചവെച്ച് പണം വാങ്ങിയ സംഭവത്തില്‍ അമ്മ അറസ്റ്റില്‍. പരപ്പനങ്ങാടി പുത്തരിക്കല്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന വയനാട് തലപ്പുഴ കാപ്പാട്ട്മല സ്വദേശിനിയായ 34 കാരിയാണ് അറസ്റ്റിലായത്. പെണ്‍കുട്ടികളുടെ പരാതിയെ തുടര്‍ന്നാണ് കേസ്. പരാതിയെ തുടര്‍ന്ന് 13, 15 വയസുള്ള രണ്ടു പെണ്‍കുട്ടികളെ മലപ്പുറം സ്‌നേഹിത ഷോര്‍ട്ട് ഹോമിലേക്ക് മാറ്റി. കണ്ണൂര്‍ വളപട്ടണത്തില്‍ താമസിച്ചിരുന്ന സമയത്തും മാതാവ് കാമുകന് പണത്തിന് വേണ്ടി മക്കളെ കാഴ്ച വെച്ചതായി പരാതിയുണ്ട്. കുട്ടികളെ മാതൃ സഹോദരനും കൂട്ടുകാരും പീഡിപ്പിച്ചതായി […]