Blog Post

Karanavars > News >

‘മേപ്പടിയാന്‍’ വന്‍ വിജയത്തിലേക്ക്, ലാഭം മാത്രം നാല് കോടിയെന്ന് റിപ്പോര്‍ട്ട്

ഉണ്ണിമുകന്ദൻ നായകനായി എത്തിയ മേപ്പടിയാൻ വൻ വിജയത്തിലേക്ക്. കൊവിഡ് പ്രതിസന്ധികൾക്ക് ഇടയിലും ചിത്രം 9.02 കോടി രൂപ വരുമാനം നേടി. ഇതിലൂടെ നാല് കോടിയിലേറെ ലാഭമാണ് ഉണ്ണിമുകുന്ദന്റെ സ്വന്തം നിർമാണക്കമ്പനി ആദ്യ നിർമാണ സംരംഭത്തിലൂടെ സ്വന്തമാക്കിയത്. ജനുവരി 14ന് പ്രദർശനത്തിന് എത്തിയ മേപ്പടിയാൻ ഇതിനോടകം തന്നെ തീയേറ്റർ ഷെയറായി മാത്രം 2.4 കോടി രൂപ നേടി. കേരള ഗ്രോസ് കളക്‌ഷൻ 5.1 കോടിയാണ്. ജിസിസി കളക്‌ഷൻ ഗ്രോസ് 1.65 കോടിയും ചിത്രം സ്വന്തമാക്കി. ഹിന്ദി, തെലുങ്ക്, തമിഴ്, […]

Read More