Blog Post

Karanavars > News >

വീണ്ടും പ്രണയ ഗാനത്തിന് ചുവടുവെച്ച്‌ മോഹന്‍ലാലും മേനകയും

എണ്‍പത്– തൊണ്ണൂറു കാലഘട്ടത്തില്‍ മലയാളികളുടെ ഇഷ്ടതാര ജോഡികളായിരുന്നു മോഹന്‍ലാലും മേനകയും. നിരവധി ഹിറ്റ് ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടില്‍ പിറന്നിട്ടുള്ളത്. പൂച്ചക്കൊരു മൂക്കുത്തി, ബോയിംഗ് ബോയിംഗ്, എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു, ദൂരെ ദൂരെ ഒരു കൂട് കൂട്ടാം എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച്‌ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം ആ താരജോഡികള്‍ വീണ്ടും ഒരു പ്രണയഗാനത്തിനായി ഒന്നിച്ചിരിക്കുകയാണ്. എണ്‍പതുകളില്‍ വെള്ളിത്തിരയിലേക്കെത്തിയ താരങ്ങളുടെ ഒത്തുകൂടലിന്റെ ഭാഗമായുള്ള പരിപാടിക്കായാണ് ഇരുവരും ഒന്നിച്ച്‌ ചുവട് വച്ചത്. ‘ചന്ദ്രികയില്‍ അലിയുന്നു ചന്ദ്രകാന്തം‘ എന്ന […]

Read More