Blog Post

Karanavars > News >

പരാതിക്കാരിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് ഉഭയ സമ്മതപ്രകാരം; വിജയ്ബാബു

കൊച്ചി: ബാലാത്സം​ഗ പരാതിയില്‍ നടി അയച്ച വാട്ട്സ് അപ്പ് ചാറ്റുകളും ചിത്രങ്ങളും വിജയ് ബാബു ഹൈക്കോടതിക്ക് കൈമാറി .ഉഭയ സമ്മതപ്രകാരമാണ് പരാതിക്കാരിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്. മാര്‍ച്ച്‌ 16 ന് ഡി ഹോംസ് സ്യൂട്ട്സ് അപ്പാര്‍ട്ട്മെന്റില്‍ വച്ചും മാര്‍ച്ച്‌ 22 ന് ഒലിവ് ഡൗണ്‍ ടൗണ്‍ ഹോട്ടലില്‍ വച്ചും പീഡിപ്പിച്ചെന്നാണ് പരാതി. 2018 മുതല്‍ പരാതിക്കാരിയെ അറിയാം. സിനിമയില്‍ അവസരത്തിനുവേണ്ടി നിരന്തരം ബന്ധപ്പെട്ടിരുന്നു. നടി പലതവണയായി പണം കടം വാങ്ങിയിട്ടുണ്ട്.തന്‍്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി ക്ളിനിക്കില്‍ നടി ഏപ്രില്‍ 12 […]

Read More

വിജയ് ബാബുവിന്റെ അറസ്റ്റിന് മുന്‍കൂര്‍ ജാമ്യാപേക്ഷ തടസ്സമല്ല: പൊലീസ് കമ്മീഷണര്‍

കൊച്ചി: ബലാത്സം​ഗ പരാതിയില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരി​ഗണിക്കുന്നത് തടസമല്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച്‌ നാ​ഗരാജു പറഞ്ഞു.വിജയ് ബാബു കീഴടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹാജരാവാന്‍ ആവശ്യപ്പെട്ട് വിജയ് ബാബുവിന്റെ വീട്ടില്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നടിയുടെ പരാതിയില്‍ അന്വേഷണത്തിന് കാലതാമസമുണ്ടായിട്ടില്ല. ഏപ്രില്‍ 22ന് പരാതി ലഭിച്ചു. അന്ന് തന്നെ കേസ് എടുക്കുകയും ചെയ്തു. അറസ്റ്റിനായി വിദേശത്തു പോവേണ്ടിവന്നാല്‍ പോവുമെന്നും കമ്മിഷണര്‍ പറഞ്ഞു.പുതിയ മീ ടൂ ആരോപണത്തില്‍ […]

Read More

വിജയ്​ ബാബുവിനെതിരെ യുവതിയുടെ ബലാത്സംഗ പരാതി; ‘ഇര ഞാനാണ്’ എന്ന് നടന്‍

കൊച്ചി: നടനും നിര്‍മാതാവുമായ വിജയ് ബാബു ബലാത്സംഗത്തിനിരയാക്കിയെന്ന പരാതിയുമായി യുവതി രംഗത്ത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ പീഡിപ്പിച്ചെന്നാണ് കോഴിക്കോട് സ്വദേശിനിയായ യുവതിയുടെ പരാതി. കഴിഞ്ഞ 22ന് യുവതി എറണാകുളം ടൗണ്‍ സൗത്ത് പൊലീസിലാണ് പരാതി നല്‍കിയത്. എറണാകുളത്തെ ഫ്ലാറ്റുകളില്‍ വെച്ച്‌​ ബലാത്സംഗത്തിനിരയാക്കിയെന്ന്​​ പരാതിയില്‍ പറ‍യുന്നു. വരും ദിവസങ്ങളില്‍ നേരിട്ട് വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് പൊലീസിന്‍റെ തീരുമാനം. യുവതിയുടെ മൊഴി രേഖപ്പെടുത്തിയെന്നാണ് വിവരം. അതേസമയം, അര്‍ധരാത്രി ഫേസ്ബുക്ക് ലൈവിലെത്തി യുവതിയുടെ ആരോപണങ്ങള്‍ വിജയ് ബാബു […]

Read More

മാധ്യമപ്രവര്‍ത്തകക്കെതിരായ വിവാദ പരാമര്‍ശം; ക്ഷമ ചോദിച്ച്‌ വിനായകന്‍

മാധ്യമപ്രവര്‍ത്തകക്കെതിരായ വിവാദ പരാമര്‍ശത്തില്‍ ക്ഷമ ചോദിച്ച്‌ വിനായകന്‍. മാധ്യമപ്രവര്‍ത്തകക്ക് വിഷമം നേരിട്ടതില്‍ ഖേദിക്കുന്നെന്നും പരാമര്‍ശം വ്യക്തിപരമായിരുന്നില്ലെന്നും വിനായകന്‍ ഫേസ്ബുക്കില്‍ കുറിച്ചു. വിനായകന്‍റെ ഫേസ്ബുക് പോസ്റ്റിന്‍റെ പൂര്‍ണരൂപം നമസ്കാരം , ഒരുത്തി സിനിമയുടെ പ്രചരണാര്‍ത്ഥം നടന്ന പത്രസമ്മേളനത്തിനിടെ ചില സംസാരത്തില്‍ഞാന്‍ ഉദ്ദേശിക്കാത്ത മാനത്തില്‍ മാധ്യമ പ്രവര്‍ത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേല്‍ [ ഒട്ടും വ്യക്തിപരമായിരുന്നില്ല ] വിഷമം നേരിട്ടതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു . വിനായകന്‍ . കഴിഞ്ഞ ദിവസം ഒരുത്തി സിനിമയുടെ പ്രചരണാര്‍ത്ഥം നടന്ന പത്രസമ്മേളനത്തിനിടെയായിരുന്നു […]

Read More

പെണ്ണിന്റെ അന്തസ്സ് പെണ്ണിന്റെ കയ്യില്‍; എന്നോട് ഇങ്ങനെ ചോദിച്ചാല്‍ അവന്റെ പല്ലടിച്ചു ഞാന്‍ താഴെ ഇടും; വിനായകനെതിരെ ലക്ഷ്മി പ്രിയ

തിരുവനന്തപുരം : പൊതുവേദിയില്‍ മാദ്ധ്യമ പ്രവര്‍ത്തകയോട് മോശമായി പ്രതികരിച്ച നടന്‍ വിനായകനെതിരെ നടി ലക്ഷ്മി പ്രിയ. ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. തന്റെയടുത്താണ് ഇത്തരത്തില്‍ ചോദിച്ചിരുന്നതെങ്കില്‍ പല്ലടിച്ച്‌ താഴെ ഇടുമായിരുന്നുവെന്ന് ലക്ഷ്മി പ്രിയ പറഞ്ഞു. ഇതുപോലെയുള്ള നാറികള്‍ എന്നോട് ഇങ്ങനെ ചോദിച്ചാല്‍ അവന്റെ പല്ലടിച്ചു ഞാന്‍ താഴെ ഇടും. ഏതെങ്കിലും ഊള എന്തെങ്കിലും ചോദിച്ചാല്‍ കേട്ടോണ്ടിരിക്കേണ്ട ബാധ്യത എനിക്കില്ല. എത്ര മാന്യമായ ഭാഷയില്‍ ചോദിച്ചാലും ഊളത്തരം ഊളത്തരം തന്നെയല്ലേ? താല്‍പ്പര്യം ഉണ്ടോ എന്നു ചോദിച്ചാല്‍ താല്പ്പര്യമില്ലെങ്കില്‍ നോ എന്ന […]

Read More

‘ഷെയിം’: വിനായകനെതിരെ ആഞ്ഞടിച്ച്‌ പാര്‍വതി തിരുവോത്ത്

കൊച്ചി: ഒരുത്തീയുടെ വാര്‍ത്താസമ്മേളനത്തില്‍ മീ ടൂ ആരോപണത്തിനെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ നടന്‍ വിനായകനെതിരെ നടി പാര്‍വതി തിരുവോത്ത് രംഗത്ത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ വിനായകന്റെ ചിത്രവും വിവാദ പരാമര്‍ശത്തിന്റെ വീഡിയോ ലിങ്കും പങ്കുവെച്ചുകൊണ്ടായിരുന്നു പാര്‍വതിയുടെ പ്രതികരണം. ‘ഷെയിം‘ എന്നാണ് പാര്‍വതി ഈ സ്റ്റോറിക്ക് നല്‍കിയ ക്യാപ്‌ഷന്‍. ഒപ്പം, സംവിധായിക കുഞ്ഞില മാസിലാമണി എഴുതിയ കുറിപ്പും പാര്‍വതി സ്റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്. അതേസമയം, സംഭവത്തില്‍ വിനായകനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. സാംസ്കാരിക – സിനിമാ മേഖകളില്‍ നിന്നുള്‍പ്പെടെ നിരവധി പേര്‍ വിനായകന്റെ […]

Read More