Blog Post

Karanavars > News >

നിയമക്കുരുക്കിൽ മെറ്റ; കുട്ടികളുടെ സുരക്ഷയിൽ കർശന നിയന്ത്രണങ്ങളുമായി മർക്ക് സക്കർബർഗിന്റെ നീക്കം

സാമൂഹിക മാധ്യമങ്ങളിലെ കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ആഗോളതലത്തിൽ വൻ മാറ്റങ്ങൾക്കാണ് സാക്ഷ്യം വഹിക്കുന്നത്. കുട്ടികൾക്കെതിരായ സൈബർ അതിക്രമങ്ങൾ, അപകീർത്തികരമായ ഉള്ളടക്കങ്ങൾ, സുരക്ഷാ വീഴ്ചകൾ എന്നിവയിൽ പ്ലാറ്റ്‌ഫോമുകൾക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്ന ബോധ്യത്തിൽ ലോകമെമ്പാടുമുള്ള സർക്കാരുകൾ നിയമങ്ങൾ കർശനമാക്കുകയാണ്. ഇതിന്റെ ഭാഗമായി ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവയുടെ മാതൃകമ്പനിയായ മെറ്റ (Meta) ഉൾപ്പെടെയുള്ള വലിയ ടെക് കമ്പനികൾ വൻ പിഴകളും നിയമനടപടികളും നേരിടേണ്ടി വരുന്നുണ്ട്. ആശങ്കകൾക്ക് പിന്നിൽ  കുട്ടികളുടെ മാനസികാരോഗ്യം, സ്വകാര്യത, സൈബർ സുരക്ഷ എന്നിവയെ മുൻനിർത്തി മെറ്റയ്‌ക്കെതിരെ വിവിധ രാജ്യങ്ങളിൽ […]

Read More

ഫേസ്ബുക്ക് ഇനി ‘മെറ്റ’; കമ്ബനിയുടെ പുതിയ പേര് പ്രഖ്യാപിച്ച്‌ മാര്‍ക്ക് സക്കര്‍ബര്‍ഗ്

കോര്‍പറേറ്റ് നാമം മാറ്റി ഫെയ്സ്ബുക്ക്. ഇനി മുതല്‍ ‘മെറ്റ‘ എന്നാണ് അറിയപ്പെടുകയെന്ന് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു. ആപ്പുകളുടെ പേരുകള്‍ മാറുകയില്ലെന്നും അദ്ദേഹം അറിയിച്ചു. പകരം ഫേസ്​ബുക്ക്​​, വാട്​സ്​ആപ്​​, ഇന്‍സ്​റ്റഗ്രാം, ഒകുലസ്​ എന്നീ സമൂഹ മാധ്യമങ്ങളുടെ അധിപരായ കമ്ബനിയുടെ പേരില്‍ മാറ്റം വരും. ഫേസ്​ബുക്ക്​​ ഇന്‍കോര്‍പറേറ്റ്​ എന്നാണ്​ ഇത്രയും കാലം കമ്ബനി അറിയപ്പെട്ടിരുന്നത്​. ഇനി മുതല്‍ ‘മെറ്റ ഇന്‍കോര്‍പറേറ്റ്​‘ എന്ന പേരിലായിരിക്കും അറിയപ്പെടുക എന്ന്​ സുക്കര്‍ബര്‍ഗ്​ വ്യക്തമാക്കി. സമൂഹമാധ്യമം എന്ന തലത്തില്‍ നിന്ന് വെര്‍ച്വല്‍ റിയാലിറ്റി തുടങ്ങിയ […]

Read More