‘പോണ് സൈറ്റുകള്‍ കണ്ടിട്ടില്ലാത്ത പെണ്‍കുട്ടികളുണ്ടെങ്കില്‍ ഒരു പ്രാവശ്യമെങ്കിലും അതിലൊന്ന് കയറി കാണണം’ മനോജ് വെള്ളനാടിന്റെ കുറിപ്പ് വായിക്കേണ്ടത്
പ്രണയിക്കുമ്ബോള്‍ ചില പെണ്‍കുട്ടികള്‍ കാമുകനെ അന്ധമായി വിശ്വസിച്ച് തന്റെ നഗ്നചിത്രങ്ങള്‍ അയച്ചു കൊടുക്കും. ഇതില്‍ മിക്കതും ദുരന്തത്തിലേക്ക് ആണ് ചെന്നെത്താറ്. കാമുകി അയാളെ വിശ്വാസിച്ച് അയച്ച് കൊടുക്കുമായിരിക്കാം. പക്ഷേ അവള് പോലും അറിയാതെ ഏറ്റവും വിശ്വസ്തനായ കാമുകന്റെ ഫോണില്‍ നിന്നും ആ നഗ്നചിത്രങ്ങള്‍ പുറം ലോകത്തെത്തുന്നു. പ്രണയത്തില്‍ ലൈംഗികത ഒഴിവാക്കേണ്ടതൊന്നുമല്ല. പക്ഷെ, അതെപ്പൊ വേണമെന്ന് തീരുമാനിക്കാന്‍ നിങ്ങള്‍ക്ക് പറ്റണം. സെക്സ് ഇനി പരസ്പരം ഇഷ്ടത്തോടെയാണെങ്കില്‍ അതില്‍ തെറ്റില്ല. പക്ഷെ, ഒരു കാരണവശാലും ഇതൊന്നും മൊബൈലില്‍ ഷൂട്ട് ചെയ്യാന്‍ […]