ഫുട്‌ബോളിന് പിരിവിട്ട കുട്ടികളെ ക്യാമ്പിലേക്ക് ക്ഷണിച്ച് ബ്ലാസ്‌റ്റേഴ്‌സ്
സാമൂഹിക മാധ്യമങ്ങളില് ഫുട്‌ബോള്‍ വാങ്ങാന്‍ വേണ്ടി യോഗം കൂടിയ മലപ്പുറത്തെ കുട്ടിത്താരങ്ങളുടെ വീഡിയോ സമീപകാലത്തെ ഏറ്റവും വലിയ ഹിറ്റായി തുടരുകയാണ്. ചാരിറ്റി പ്രവര്‍ത്തകന്‍ സുഷാന്ത് നിലമ്പൂര്‍ പുറത്ത് വിട്ട വീഡിയോ ഇവരുടെ സ്വപ്‌നമായ ഫുട്‌ബോള്‍ സമ്മാനിക്കാനായി രംഗത്തെത്തി. കേരളത്തിന്റെ സ്വന്തം ഫുട്‌ബോള്‍ ക്ലബ്ബായ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇപ്പോള്‍ ഈ താരങ്ങളെ തങ്ങളുടെ ക്യാമ്പിലേക്ക് ക്ഷണിച്ചിരിക്കുകയാണ് . ഈ കുട്ടിക്കൂട്ടം തങ്ങള്‍ക്ക് പ്രചോദനമാണെന്ന് വ്യക്തമാക്കിയ കേരള ബ്ലാസ്‌റ്റേഴ്‌സ് തങ്ങളുടെ കൊച്ചി കലൂരിലെ ഫുട്‌ബോള്‍ ക്ലബിലേക്ക് ക്ഷണിച്ചു. കുട്ടികള്‍ക്ക് […]