മാമ്ബഴം കഴിക്കുന്നത് ശരീരഭാരം വര്‍ധിപ്പിക്കുമോ?
പഴങ്ങള്‍ അങ്ങേയറ്റം പോഷകഗുണമുള്ളതും ആരോഗ്യകരമായ രീതിയില്‍ വിശപ്പ് മാറ്റുന്നതിനുള്ള മികച്ച മാര്‍ഗവുമാണ്. എന്നാല്‍ പലരും ശരീരഭാരം കൂടുമെന്ന് ഭയന്ന് വേനല്‍ക്കാല പഴങ്ങളില്‍ നിന്ന്, പ്രത്യേകിച്ച് മാമ്ബഴങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നു. എന്നാല്‍ നിങ്ങള്‍ അവ കഴിക്കുന്നത് നിര്‍ത്തണോ?. മാമ്ബഴത്തില്‍ വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, ചെമ്ബ്, ഫോളേറ്റ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയൊക്കെ വെറും ഒരു ശതമാനം മാത്രം കൊഴുപ്പ് കൂട്ടുന്നവയാണെന്ന് പോഷകാഹാര വിദഗ്‌ധ പൂജ മഖീജ പറയുന്നു. പ്രോട്ടീനുകളും നാരുകളും അടങ്ങിയിട്ടുളളതിനാല്‍ ഇവ ദഹനപ്രക്രിയയെ സഹായിക്കുന്നു. ടൈപ്പ് 2 […]