Blog Post

Karanavars > News >

ഇന്ത്യന്‍ അത്ലറ്റിക്‌സിന്റെ ഔദ്യോഗിക ഡോക്ടര്‍… അഭിമാനിക്കാം ഈ തിരുവനന്തപുരംകാരന്‍ അരുണിനെ ഓര്‍ത്ത്

ഒരു തിരുവനന്തപുരം സ്വദേശി എന്നതിലുപരി ഓരോ മലയാളിയുടെയും അഭിമാനമായി മാറിയിരിക്കുകയാണ് നമ്മുടെ സ്വന്തം അരുണ്‍ ഡോക്ടര്‍…! തിരുവനന്തപുരം കരമന സ്വദേശിയായ അരുണ്‍ തന്റെ പഠനം മുംബൈയിലും പുണെയിലും പിന്നെ ഉപരിപഠനം ജര്‍മനിയിലും ആണ് പൂര്‍ത്തിയാക്കിയത്. ഇന്നിതാ ഇന്ത്യന്‍ അത്ലറ്റിക്‌സ് ടീമിന്റെ ഔദ്യോഗിക ഡോക്ടറായി നിയമിതനാകുന്ന ആദ്യ മലയാളിയാണ് അരുണ്‍. പഠിക്കുന്ന കാലത്തേ കായികമത്സരങ്ങളോട് പ്രണയമായിരുന്നു അരുണിന് അതു കെണ്ട് തന്നെ സര്‍വകലാശാല ഫുട്‌ബോള്‍ ടീമില്‍ അംഗവുമായിരുന്നു.എന്നാല്‍ കളിക്കുന്ന വിദ്യാര്‍ത്ഥികളെ ഏറ്റവും കൂടുതല്‍ അലട്ടിയ വലിയ ഒരു പ്രശനമായിരുന്നു […]

Read More