Blog Post

Karanavars > News >

സെമിനാറില്‍ പങ്കെടുത്തതിന് ഒരാളെ പുറത്താക്കുന്ന ലോകചരിത്രത്തിലെ ആദ്യ പാര്‍ട്ടിയായിരിക്കും കോണ്‍ഗ്രസ്- എം.വി ജയരാജന്‍

കണ്ണൂര്‍: സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനുള്ള കെ.വി തോമസിന്റെ തീരുമാനം സ്വാഗതാര്‍ഹമെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. വിലക്കെല്ലാം ലംഘിച്ച്‌ കെ.വി തോമസ് എത്തുന്നത് സന്തോഷകരമാണ്. ബി.ജെ.പി സര്‍ക്കാരിന്റെ ഭരണഘടനാവിരുദ്ധമായ നിലപാടിനെ തുറന്ന് കാണിക്കാനുള്ള സമീപനമാണ് ശരി. സെമിനാറില്‍ പങ്കെടുത്തതിന്റെ പേരില്‍ ഒരാളെ പുറത്താക്കുന്ന ഒരു പാര്‍ട്ടിയായി ലോക ചരിത്രത്തില്‍ സ്ഥാനം പിടിക്കുന്ന ഗതികെട്ട പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറുകയാണെന്നും എം.വി ജയരാജന്‍ വിമര്‍ശിച്ചു. കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍ എന്ന അതീവ ഗൗരവമായ വിഷയത്തെ അടിസ്ഥാനമാക്കിയുള്ള […]

Read More

കോടതിയുടേയത് പഴയ ബ്രട്ടീഷ് രാജിന്റെ ശബ്ദം: എം വി ജയരാജന്‍

കണ്ണൂര്‍| സമരം വലിക്കിയ ഹൈക്കോടതി വിധിക്കെതിരെ രൂക്ഷ പ്രതികരണവുമായി സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. കോടതിയുടേയത് പഴയ ബ്രട്ടീഷ് രാജിന്റെ ശബ്ദമാണ്. കോടതിക്ക് ബ്രട്ടീഷ് പ്രേതം കൂടിയെന്ന് പറയേണ്ടി വരുന്നത് ദൗര്‍ഭാഗ്യകരമാണെന്നും മാധ്യമങ്ങളോട് പ്രതികരിക്കവെ ജയരാജന്‍ പറഞ്ഞു. സമരം തൊഴിലാളികളുടെ അവകാശമാണ്. തൊഴിലാളികള്‍ക്ക് പണിയെടുക്കാനും പണി മുടക്കാനും അവകാശമുണ്ട്. ഇതൊന്നും കോടതിയുടെ ഔദാര്യമല്ല. സമരം ചെയ്യാന്‍ അവകാശമില്ലെന്ന് പറയാന്‍ ഇത് വെള്ളരിക്കാപ്പട്ടണമല്ലെന്നും ജയരാജന്‍ പറഞ്ഞു. ജനങ്ങുടെ ജീവിത പ്രശ്‌നങ്ങളിലാണ് കോടതികള്‍ ഇടപെടേണ്ടത്. […]

Read More