മരിച്ച സ്ത്രീയുടെ മാറിടം തലോടി പോലിസ് ഉദ്യോഗസ്ഥന്‍ : അന്വേഷണം പ്രഖ്യാപിച്ചു
ലോസ് ഏഞ്ചല്‍സ്: മരിച്ച സ്ത്രീയുടെ മാറിടം തലോടി പോലിസ് ഉദ്യോഗസ്ഥന്‍. അമേരിക്കയിലെ ലോസ് ഏഞ്ചല്‍സിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പോലീസ് ഓഫീസറുടെ യൂണിഫോമില്‍ ഘടിപ്പിച്ച ക്യാമറയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഉ ദ്യോഗസ്ഥനെതിരെ അന്വേഷണം പ്രഖ്യാപിച്ചതായി പോലിസ് വക്താവ് ന്യൂസ് ഏജന്‍സിയെ അറിയിച്ചു, ഞങ്ങള്‍ സംഭവം അറിഞ്ഞയുടന്‍ അന്വേഷണം ആരംഭിച്ചു. വിവാദമാകാന്‍ സാധ്യതയുള്ളതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുപറയാനാകില്ലെന്നു ലെഫ്റ്റ്നന്‍റ് ക്രിസ് റാമിറെസ് പറഞ്ഞു. അതേസമയം ഓഫീസര്‍ ലീവില്‍ പ്രവേശിച്ചിരിക്കുകയാണെന്നും അന്വേഷണ റിപ്പോര്‍ട്ട് വന്ന ശേഷമായിരിക്കും കൂടുതല്‍ […]